Jump to content

സംവാദം:അയക്കൂറ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അയക്കൂറയും നെയ്മീനും

[തിരുത്തുക]

ഒരേ തരം മത്സ്യത്തെ തന്നെയല്ലേ അയക്കൂറ എന്നും നെയ്മീൻ എന്നും കേരളത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ പറയുന്നത് ? Seer fish എന്ന ഇംഗ്ലീഷ് നാമം അയക്കൂറ താളിൽ ഉണ്ട്. എന്നാൽ നെയ്മീൻ താളിലെ ഇന്റർ വിക്കി Wahoo-വിലേക്കാണ്. Wahoo Seer fish-ലെ ഒരു വിഭാഗം ആണെന്നും മനസ്സിലാക്കുന്നു. വിവരങ്ങൾ ഒന്നു പരിശോധിച്ചു ക്രമപ്പെടുത്തേണ്ടതില്ലേ? ---Johnchacks (സംവാദം) 16:53, 1 ഡിസംബർ 2011 (UTC)[മറുപടി]

വടക്കൻ കേരളത്തിൽ അയക്കുറയ്ക്ക അയക്കൂറ എന്നും നെയ്മീനിനെ നെയ്മീൻ എന്ന് പറയുന്നു. രണ്ടും രണ്ടാണ് —ഈ തിരുത്തൽ നടത്തിയത് Shyju gireeshan (സം‌വാദംസംഭാവനകൾ)

ഐക്കോറ ലയിപ്പിക്കുന്നത്

[തിരുത്തുക]

ഒരേ സ്പീഷീസിനെപ്പറ്റിയുള്ള താളുകളായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:49, 7 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:അയക്കൂറ&oldid=3024018" എന്ന താളിൽനിന്ന് ശേഖരിച്ചത്