സംവാദം:അഞ്ചൽ ആർ. വേലുപ്പിള്ള

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അഞ്ചൽ ആർ. വേലുപ്പിള്ള എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ജീവിതകാലം നിർബന്ധമായും എഴുതുക. --Vssun (സംവാദം) 08:26, 13 ഒക്ടോബർ 2012 (UTC)[മറുപടി]

ശ്രദ്ധേയത[തിരുത്തുക]

ശ്രദ്ധേയതയുണ്ടോ?--റോജി പാലാ (സംവാദം) 14:36, 26 ഒക്ടോബർ 2012 (UTC)[മറുപടി]

പ്രമുഖനായ നിമിഷ കവിയാണ് അഞ്ചൽ ആർ. വേലുപ്പിള്ള. ശ്രദ്ധേയതയുണ്ട്--Fotokannan (സംവാദം) 16:22, 26 ഒക്ടോബർ 2012 (UTC)[മറുപടി]

ഇപ്പോഴുള്ള വിവരങ്ങളിൽ എന്തു ശ്രദ്ധേയതയാണ് കാണുന്നത്.--റോജി പാലാ (സംവാദം) 06:47, 7 നവംബർ 2012 (UTC)[മറുപടി]
ഇപ്പോഴുള്ള വിവരങ്ങൾ വെച്ച് ശ്രദ്ധേയത ഉണ്ടെന്ന് കരുതുന്നില്ല. --Anoop | അനൂപ് (സംവാദം) 06:56, 7 നവംബർ 2012 (UTC)[മറുപടി]
ഇനിയും വിവരങ്ങൾ വന്നു ചേരാനിടയുണ്ട്, അല്പം കൂടെ ക്ഷമിച്ചുകൂടേ. -- ബിനു (സംവാദം) 08:24, 7 നവംബർ 2012 (UTC)[മറുപടി]
ഇദ്ദേഹത്തിന്റെ ജീവചരിത്രം രചിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കാണുന്നത്. അങ്ങനെ ഒരു ഗ്രന്ഥം നിലവിലുണ്ട് എന്ന് തെളിഞ്ഞ സ്ഥിതിക്ക് ശ്രദ്ധേയത ഉണ്ട് എന്ന് കരുതാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:10, 3 മേയ് 2013 (UTC)[മറുപടി]