ഷെറിയർ ക്രൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെറിയർ ക്രൗ
Crow in November 2014
Crow in November 2014
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSheryl Suzanne Crow
ജനനം (1962-02-11) ഫെബ്രുവരി 11, 1962  (62 വയസ്സ്)
Kennett, Missouri, U.S.
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer-songwriter * actress
ഉപകരണ(ങ്ങൾ)
  • Vocals * bass guitar * guitar * piano * harmonica * accordion
വർഷങ്ങളായി സജീവം1985–present
ലേബലുകൾ
വെബ്സൈറ്റ്sherylcrow.com

ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേത്രിയുമാണ് ഷെറിയർ സൂസന്നെ ക്രൗ (ജനനം ഫെബ്രുവരി 11, 1962).എട്ടു സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കിയ ഷെറിയർ ക്രൗ അഞ്ച് കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.[3] .32 നാമനിർദ്ദേശങ്ങളിൽ നിന്നായി ഒമ്പത് ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്.

ഒരു ഏകാംഗ കലാകാരി എന്നതിനു പുറമെ ദ റോളിങ് സ്റ്റോൺസ്, സ്റ്റീവ് നിക്ക്സ്, മൈക്കൽ ജാക്സൺ, പ്രിൻസ്, ലൂചിയാനൊ പവറോട്ടി, വില്ലി നെൽസൺ, സ്മോക്കി റോബിൻസൺ ,ബി.ബി. കിംങ്ങ്, ടോണി ബെന്നറ്റ്,സ്റ്റിംങ്ങ്, തുടങ്ങിയ കലാകാരന്മാരുടെ കൂടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.[4]ബോബ് ഡിലൻ ടിന ടർണർ തുടങ്ങി പല കലാകാരന്മാർക്കു വേണ്ടി പിന്നണി പാടിയിട്ടുമുണ്ട്.


അവലംബം[തിരുത്തുക]

  1. "Sheryl Crow – Country Western recreated". gibson.com. Archived from the original on 2012-04-26. Retrieved October 17, 2016.
  2. "Sheryl Crow Southern Jumbo Special Edition". gibson.com. Retrieved October 17, 2016.
  3. "Sheryl Crow diagnosed with brain tumour | News". Nme.Com. June 6, 2012. Retrieved February 11, 2013.
  4. "The Rolling Stones live at the Oakland Arena, Oakland, CA, Nov. 12, 2002 by IORR". Iorr.org. Retrieved April 17, 2014.
"https://ml.wikipedia.org/w/index.php?title=ഷെറിയർ_ക്രൗ&oldid=3800345" എന്ന താളിൽനിന്ന് ശേഖരിച്ചത്