ടിന ടർണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tina Turner
Tina turner 21021985 01 350.jpg
Turner performing in Norway, 1985
ജനനം Anna Mae Bullock
(1939-11-26) നവംബർ 26, 1939 (വയസ്സ് 78)
Oldham, Greater Manchester, UK
ഭവനം Küsnacht, Zurich, Switzerland
മറ്റ് പേരുകൾ
  • Anna Mae Turner
  • Tina Turner Bach
  • Little Ann
  • Ann
പൗരത്വം Swiss
തൊഴിൽ
  • Singer
  • actress
  • dancer
  • author
  • record producer
  • choreographer
  • musicians
സജീവം 1958–present
ആസ്തി Increase US$350 million (2013)
മതം Soka Gakkai International[1]
കുട്ടി(കൾ) 2
Musical career
സംഗീതശൈലി
ഉപകരണം Vocals
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ് http://tinaturnerofficial.com

ബ്രിട്ടണിൽ ജനിച്ചു വളർന്ന ഒരു ഗായികയും നർത്തകിയും അഭിനേതാവും എഴുത്തുകാരിയുമാണ് ടിന ടർണർ (ജനനം അന്ന മേ ബുള്ളോക്ക്; നവംബർ 26, 1939) ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളായ ടിന ക്യൂൻ ഓഫ് റോക്ക് എൻ റോൾ എന്നാണ് വിളിക്കപ്പെടുന്നത്.[2][3][4] ഏറ്റവും കൂടുതൽ വിജയിച്ച വനിതാ റോക്ക് എൻ റോൾ കലാകാരിയായ ഇവർ,[5] 8 ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ സംഗീത കച്ചേരികളുടെ ടിക്കറ്റ് വിറ്റഴിച്ച ഏകാംഗ കലാകാരി ടിന ടർണർ ആണ്.[6] 18 കോടികളിലധികം ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഇവർ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്[7][8] തന്റെ എനർജെറ്റിക്കായ സ്റ്റേജിലെ പ്രകടനം കൊണ്ടും ശക്തമായ ആലപന ശൈലി കൊണ്ടും നീണ്ട സംഗീത ജീവിതം കൊണ്ടും ശ്രദ്ധേയ ആയ ഇവരെ [3][9] 1991-ൽ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ ചേർത്തിട്ടുണ്ട്..[10]

References[തിരുത്തുക]

  1. "Tina Turner: What's Love Got to Do With It?". Lion's Roar. 2016. ശേഖരിച്ചത് 16 July 2016. 
  2. Rafferty, Terrence (July 27, 2008). "Tina Turner: Queen of Rock 'n' Roll". The New York Times. ശേഖരിച്ചത് October 27, 2008. 
  3. 3.0 3.1 Wolman, Baron. "Tina Turner on Stage". Gallery of The Popular Image. San Francisco Art Exchange. യഥാർത്ഥ സൈറ്റിൽ നിന്ന് September 28, 2007-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 19, 2011. 
  4. DelliCarpini Jr., Gregory (March 11, 2013). "Tina Turner Covers Vogue Germany". Billboard. ശേഖരിച്ചത് October 24, 2015. 
  5. "Biography on Tina Turner". Biography.com. A&E Television Networks. ശേഖരിച്ചത് September 3, 2008. 
  6. "The 100 Greatest Singers of All Time". Rolling Stone (1066): 73. November 27, 2008. യഥാർത്ഥ സൈറ്റിൽ നിന്ന് March 8, 2009-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 6, 2009. 
  7. http://www.duduki.net/cgi-bin/best-selling?lt=p&p=2
  8. "4 11: Tina Turner", WP Gwiazdy, January 8, 2016.
  9. "Amway Global to be Presenting Sponsor of 'Tina Turner Live in Concert' 2008". Reuters.com. July 10, 2008. ശേഖരിച്ചത് October 31, 2008. 
  10. "Rock and Roll Hall of Fame inducts first woman - Jan 03, 1987". HISTORY.com. ശേഖരിച്ചത് February 8, 2016. 
"https://ml.wikipedia.org/w/index.php?title=ടിന_ടർണർ&oldid=2457511" എന്ന താളിൽനിന്നു ശേഖരിച്ചത്