Jump to content

സ്റ്റിംങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sting

ജനനം
Gordon Matthew Thomas Sumner

(1951-10-02) 2 ഒക്ടോബർ 1951  (73 വയസ്സ്)
Wallsend, Northumberland, England
ദേശീയതBritish
മറ്റ് പേരുകൾSting
കലാലയംNorthern Counties College of Education
തൊഴിൽ
  • Singer
  • songwriter
  • actor
സജീവ കാലം1971–present
ജീവിതപങ്കാളി(കൾ)
കുട്ടികൾ6; including Joe, Mickey, and Eliot
Musical career
ഉപകരണ(ങ്ങൾ)
  • Vocals
  • bass guitar
  • guitar
  • double bass
വെബ്സൈറ്റ്sting.com

ഒരു ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് ഗോർഡൻ മാത്യു തോമസ് സാമ്നർ  എന്ന സ്റ്റിംങ്ങ് CBE (ജനനം 2 ഒക്ടോബർ 1951).ബ്രിട്ടീഷ് റോക്ക് സംഗീത സംഘമായ ദ പോലീസിന്റെ പ്രാധാന ഗായകൻ, ബേസ് ഗിറ്റാറിസ്റ്റ്, പ്രധാന ഗാനരചയിതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഇദ്ദേഹം 1984 നു ശേഷം ഏകാംഗ കലകാരനായി തന്റെ സംഗീത ജീവിതം തുടരുന്നു.

ഏകാംഗ കലാനെന്ന നിലയിലും ദ പോലീസിലെ അംഗമെന്ന നിലയിലുമായി 16 ഗ്രാമി,3 ബ്രിട്ട് പുരസ്കാരം [1] ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു എമ്മി അവാർഡ്, അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള സ്റ്റിംങ്ങിനെ സോംങ്ങ് റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയിം ,റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം (ദ പോലീസിലെ അംഗം എന്ന നിലയിൽ) തുsങ്ങി നിരവധി ഹാൾ ഓഫ് ഫെയിം ൽ ചേർത്തിട്ടുണ്ട്. 2003-ൽ എലിസബത്ത് II സർ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.

ദ പോലീസിന്റെ കൂടെ ലോകത്തിലെ ഏറ്റവും ആൽബങ്ങൾ വിറ്റഴിച്ചിട്ടുളള സംഗീതജ്ഞരിൽ ഒരാളായ സ്റ്റിംങ്ങ് തന്റെ സംഗീത ജീവിതത്തിൽ ആകെ 10 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുണ്ട് .[2] 2006, പേസ്റ്റ് ഇദ്ദേഹത്തെ ജീവിച്ചിരിക്കുന്ന 100 മികച്ച ഗാനരചയിതാക്കളിൽ 62 മനായി തിരട്ടുണ്ട്.[3]

അവലംബം

[തിരുത്തുക]
  1. "Brit Awards 2002: The winners". BBC News. 20 February 2002. Retrieved 9 May 2014.
  2. "Sting Is Worth $300 Million, But Isn't Leaving It To His Kids". Forbes.com. 13 July 2014. Retrieved 20 July 2014.
  3. "100 Greatest Living Songwriters". pastemusic.com. Retrieved 13 January 2013.
"https://ml.wikipedia.org/w/index.php?title=സ്റ്റിംങ്ങ്&oldid=4101628" എന്ന താളിൽനിന്ന് ശേഖരിച്ചത്