വർഗ്ഗത്തിന്റെ സംവാദം:വിക്ടോറിയയിലെ സസ്യങ്ങൾ (ഓസ്ട്രേലിയ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
@Rojypala: വിക്ടോറിയയിലെ സസ്യജാലം എന്നുപറയുന്നത് അക്ഷരത്തെറ്റാണെന്ന് കരുതുന്നില്ല. ഈ താൾ മായ്ക്കാൻ നിർദ്ദേശിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? തലക്കെട്ട് മാറ്റിയാൽ പോരായിരുന്നോ?
ആസ്ട്രേലിയ എന്നല്ല ഓസ്ട്രേലിയ എന്നാണ് വേണ്ടത്.--റോജി പാലാ (സംവാദം) 12:45, 24 ജൂൺ 2020 (UTC)[മറുപടി]
ആസ്ട്രേലിയയും ഓസ്ട്രേലിയയും ശരിതന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.--Meenakshi nandhini (സംവാദം) 13:10, 24 ജൂൺ 2020 (UTC)[മറുപടി]
എനിക്ക് മുൻഗാമികൾ ഓസ്ട്രേലിയ എന്നേ എഴുതാവുള്ളു എന്ന് എവിടെയൊ ശൈലി എഴുതി വെച്ചിട്ടുണ്ട്. അതുകൊണ്ട് അതു തുടരുന്നു. കണ്ടാൽ മാറ്റുകയും ചെയ്യുന്നു.--റോജി പാലാ (സംവാദം) 13:13, 24 ജൂൺ 2020 (UTC)[മറുപടി]
റോജി പാലാ, Meenakshi nandhini, ഇവിടെയുണ്ട്. Adithyak1997 (സംവാദം) 13:32, 24 ജൂൺ 2020 (UTC)[മറുപടി]