വെള്ളില
ദൃശ്യരൂപം
| വെള്ളില | |
|---|---|
| വെള്ളില | |
| Scientific classification | |
| Kingdom: | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | M. frondosa |
| Binomial name | |
| Mussaenda frondosa | |
| Synonyms | |
| |
മുസാന്തയുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ചെടിയാണ് വെള്ളില (ശാസ്ത്രീയനാമം: Mussaenda frondosa).[1] വെള്ളിലം, വെള്ളിലത്താളി എന്നെല്ലാം അറിയപ്പെടുന്നു. ഈ ചെടിയുടെ ഇല താളിയായി ഉപയോഗിക്കാറുണ്ട്. പൂച്ചെടിയായും മരുന്നിനായും ഉപയോഗിക്കുന്നുണ്ട്. പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം കണ്ടുവരുന്ന ചെടിയാണിത്.

അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Mussaenda frondosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mitrephora grandiflora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.