മുസാണ്ട
ദൃശ്യരൂപം
(Mussaenda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മുസാണ്ട | |
|---|---|
| Mussaenda frondosa | |
| Scientific classification | |
| Kingdom: | Plantae |
| Clade: | Embryophytes |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | Spermatophytes |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Gentianales |
| Family: | Rubiaceae |
| Subfamily: | ഇക്സൊറോയിഡ് |
| Tribe: | Mussaendeae |
| Genus: | Mussaenda L. |
| Synonyms | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് മുസാണ്ട അഥവ മൊസാന്റ, മൊസാന്ത(Mussaenda ). ചുവപ്പും ഓറഞ്ചും നിറങ്ങളിലുള്ള പൂവുകളാണ് സാധാരണയായി കൂടുതലും കാണുന്നത്. മുസാണ്ടയുടെ വർഗത്തിൽ തന്നെ ഉൾപ്പെടുന്ന വെള്ള നിറത്തിൽ പൂവുണ്ടാകുന്ന ചെടിയാണ് വെള്ളില അല്ലെങ്കിൽ വെള്ളിലത്താലി.