Jump to content

വെയ്ദിഷ് ഫിൻപോട്ടൊതിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

.

Vigdís Finnbogadóttir
4th President of Iceland
ഓഫീസിൽ
1 August 1980 – 1 August 1996
പ്രധാനമന്ത്രിGunnar Thoroddsen
Steingrímur Hermannsson
Þorsteinn Pálsson
Steingrímur Hermannsson
Davíð Oddsson
മുൻഗാമിKristján Eldjárn
പിൻഗാമിÓlafur Ragnar Grímsson
വ്യക്തിഗത വിവരങ്ങൾ
ജനനം (1930-04-15) 15 ഏപ്രിൽ 1930  (94 വയസ്സ്)
Reykjavík, Kingdom of Iceland
അൽമ മേറ്റർUniversity of Paris
University of Grenoble
University of Copenhagen
University of Iceland

1980 ആഗസ്ത് 1 മുതൽ 1996 വരെ ഐസ്‌ലാന്റിന്റെ നാലാമത്തെ പ്രസിഡണ്ടായിരുന്ന വനിതയാണ് Vigdís Finnbogadóttir (Icelandic: [ˈvɪɣtis ˈfɪn.pɔɣaˌtoʊhtɪr] ; ജനനം 15 ഏപ്രിൽ 1930). ജനാധിപത്യരീതിയിൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യവനിതാപ്രസിഡണ്ടാണ് ഇവർ.[1] പതിനാറു വർഷം പ്രസിഡണ്ടായിരുന്ന ഇവർ ഏതൊരുരാജ്യത്തെയും വനിതാപ്രസിഡണ്ടായി ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട് ഭരിച്ച വനിതയുമാണ്. ഇന്ന് ഇവർ യുനസ്കോയുടെ ഗുഡ്‌വിൽ അംബാസഡറും Club of Madrid -ലെ അംഗവുമാണ്.[2] ഇതേവരെ ഐസ്‌ലാന്റിലെ ഏക വനിതാപ്രസിഡണ്ടും ഇവർ മാത്രമാണ്.

ആദ്യകാലജീവിതം

[തിരുത്തുക]

കലാപരവും വിദ്യാഭ്യാസപരവുമായ ജീവിതം

[തിരുത്തുക]

ഐസ്‌ലാന്റ് പ്രസിഡണ്ട്

[തിരുത്തുക]

വിരമിക്കൽ

[തിരുത്തുക]

1998 മുതൽ Vigdís Finnbogadóttir യുനസ്കോയുടെ ഭാഷകൾക്കുള്ള Goodwill Ambassador ആണ്.

ബഹുമതികൾ

[തിരുത്തുക]

ദേശീയപുരസ്കാരങ്ങൾ

[തിരുത്തുക]

വിദേശപുരസ്കാരങ്ങൾ

[തിരുത്തുക]
Arms as member of the Royal Order of the Seraphim (Sweden)

ബഹുമാനാർത്ഥം ലഭിച്ച ബിരുദങ്ങൾ

[തിരുത്തുക]

താഴെയുള്ള സർവ്വകലാശാലകളിൽ നിന്നും ഇവർക്ക് ബഹുമാനിതപുരസക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്:

Vigdís is a member of the Club of Madrid,[9] an independent non-profit organization composed of 81 democratic former Presidents and Prime Ministers from 57 different countries.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Club of Madrid: Vigdís Finnbogadóttir". Club of Madrid. 2003. Archived from the original on 12 ഓഗസ്റ്റ് 2017. Retrieved 19 ജൂലൈ 2010.
  2. "Club of Madrid: Full Members". Club of Madrid. 2003. Archived from the original on 10 ഒക്ടോബർ 2007. Retrieved 30 മാർച്ച് 2008.
  3. [http://wayback.vefsafn.is/wayback/20160827074419/http://falkadb.forseti.is/orduskra/fal03.php?term=Vigd�s+Finnbogad�ttir&sub=Leita "Icelandic Presidency Website"]. Archived from the original on 27 ഓഗസ്റ്റ് 2016. Retrieved 22 മേയ് 2018. {{cite web}}: replacement character in |archive-url= at position 104 (help)
  4. http://www.boe.es/boe/dias/1985/09/14/pdfs/A29024-29024.pdf
  5. "Queen Iceland". Retrieved 22 മേയ് 2018.
  6. State visit, 1994, Photo Archived 3 June 2013 at the Wayback Machine. of Beatrix, Claus and Icelandese President
  7. "President Vigdis blir æresdoktor ved UNIT". Aftenposten. 1993. Retrieved 2 ഓഗസ്റ്റ് 2010. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. October 1993 "Æresdoktor Vigdis talte i historisk by". Aftenposten. 1993. Retrieved 2 ഓഗസ്റ്റ് 2010. {{cite web}}: Check |url= value (help); Italic or bold markup not allowed in: |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. The Club of Madrid is an independent non-profit organization composed of 81 democratic former Presidents and Prime Ministers from 57 different countries. It constitutes the world's largest forum of former Heads of State and Government, who have come together to respond to a growing demand for support among leaders in democratic leadership, governance, crisis and post-crisis situations. All lines of work share the common goal of building functional and inclusive societies, in which the leadership experience of the members is most valuable.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
പദവികൾ
മുൻഗാമി President of Iceland
1980–1996
പിൻഗാമി
Diplomatic posts
New office Chair of the Council of Women World Leaders
1996–1999
പിൻഗാമി
"https://ml.wikipedia.org/w/index.php?title=വെയ്ദിഷ്_ഫിൻപോട്ടൊതിർ&oldid=3634195" എന്ന താളിൽനിന്ന് ശേഖരിച്ചത്