വിഴുതി
ദൃശ്യരൂപം
വിഴുതി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. fruticosa
|
Binomial name | |
Cadaba fruticosa | |
Synonyms | |
Cleome fruticosa L. |
കപ്പാരേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് കാട്ടകത്തി അഥവാ വിഴുതി. (ശാസ്ത്രീയനാമം: Cadaba fruticosa). തെക്കേഷ്യൻ തദ്ദേശവാസിയാണ്. ആവാസവ്യവസ്ഥയുടെ നഷ്ടത്താൽ ഭീഷണി നേരിടുന്നുണ്ട്. വിഴുതി എന്നു തമിഴിലും അറിയപ്പെടുന്ന ഈ ചെടി 2000 വർഷത്തോളമായി സിദ്ധ ഔഷധങ്ങളിൽ ഉപയോഗിച്ചുപോരുന്നു. കരീര വെളുമ്പൻ, ചോരത്തുഞ്ചൻ, ചെഞ്ചോരത്തുഞ്ചൻ, ചെറുചോരത്തുഞ്ചൻ, വെള്ളിവരയൻ ശലഭം, വെള്ളിലത്തോഴി, നാട്ടുപാത്ത എന്നീ ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.[1]
അവലംബം
[തിരുത്തുക]- Germplasm Resources Information Network (GRIN) Cadaba fruticosa. Downloaded on 29 September 2008.
- The National Red List 2012 of Sri Lanka (PDF). Colombo, Sri Lanka: The Ministry of Environment. 2012. pp. 1–476. Archived from the original (PDF) on 2016-03-04. Retrieved 2016-10-12.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Cadaba fruticosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cadaba fruticosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.