വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2012/സംഘാടക സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സമിതികളുടെ കാര്യത്തിൽ തീരുമാനമായെങ്കിൽ ഇവിടെ ഒന്ന് അപ്‌ഡെറ്റ് ചെയ്തുകൂടേ?--RameshngTalk to me 07:35, 20 ഫെബ്രുവരി 2012 (UTC)

ചെയ്തു--Fotokannan (സംവാദം) 11:59, 20 ഫെബ്രുവരി 2012 (UTC)

പ്രധാന ലേഖനം ഇതാണെന്ന് പറഞ്ഞല്ല ഞാൻ ഉദ്ദേശിച്ചത്. സംഗമോത്സവം പേജിൽ തന്നെ ഇത് അപ്‌ഡേറ്റ് ചെയ്തുകൂടെ, ഇങ്ങിനെ വേറേ പേജായി നില നിർത്തണോ?--RameshngTalk to me 05:04, 21 ഫെബ്രുവരി 2012 (UTC)

അപ്പോൾ ശരി, ഈ താളിലുള്ള വിവരങ്ങൾ വിക്കിപീഡിയ:വിക്കിസംഗമോത്സവം_-_2012/സമിതികൾ എന്ന താളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ താൾ അതിലേക്ക് ലയിപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കാം -- Adv.tksujith (സംവാദം) 10:04, 21 ഫെബ്രുവരി 2012 (UTC)