വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സംഘാടക സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിസംഗമോത്സവ ലോഗോ
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-2‎ ലോഗോ

2012 ഏപ്രിൽ 21, 22 തീയതികളിൽ കൊല്ലം നഗരത്തിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ സംഘാടനത്തിൽ കൊല്ലം ജില്ലയിലെ വിക്കിസമൂഹത്തെ സഹായിക്കുന്നതിനായുള്ള പ്രാദേശിക സംഘാടക സമിതിയാണ് വിക്കിസംഗമോത്സവം സംഘാടക സമിതി

സംഘാടക സമിതി രൂപീകരണം[തിരുത്തുക]

WikiSangamolsavam 2012 ReceptionCommittee Notice

കൊല്ലം ജില്ലയിലെ വിക്കിസമൂഹത്തിന്റെ പ്രവർത്തകരും ഉപയോക്താക്കളുമായ കണ്ണൻ ഷൺമുഖം, ഡോ. ഫുവാദ് ജലീൽ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ടൌൺ യു.പി. സ്കൂളിൽ 2012 ഫെബ്രുവരി 15 ന് സംഘടിപ്പിച്ച യോഗത്തിലാണ് സംഘാടക സമിതിയെ തെരഞ്ഞെടുത്തത്.

പങ്കാളിത്തം[തിരുത്തുക]

സംഘാടക സമിതി രൂപീകരണയോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ള വിക്കിഉപയോക്താക്കൾ, സ്വതന്ത്ര സാംസ്കാരിക പ്രവർത്തകർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പ്രവർത്തകർ, ഐ.ടി.@സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

പങ്കെടുത്തവർ[തിരുത്തുക]

  1. ഡോ.എൻ. ജയദേവൻ (സാക്ഷരതാമിഷൻ മുൻ ഡയറക്ടർ)
  2. ജി.പി. പ്രശോഭ്കൃഷ്ണൻ(ഡി.എ.കെ.എഫ്., പത്തനംത്തിട്ട)
  3. ജി. രാജശേഖരൻ(പരിഷത്ത്)
  4. കൊട്ടിയം രാജേന്ദ്രൻ(പരിഷത്ത്)
  5. ചിത്രജാതൻ(പരിഷത്ത്)
  6. കെ.വി. വിജയൻ(പരിഷത്ത്)
  7. അഡ്വ.ടി.കെ.സുജിത്ത്
  8. കണ്ണൻഷൺമുഖം
  9. ഡോ.ഫുവാദ് എ.ജെ
  10. അഖിൽ ഉണ്ണിത്താൻ
  11. അനീഷ്
  12. വി.എം.രാജമോഹൻ
  13. തുളസി.ആർ, മാധ്യമം
  14. സങ്.എം.കല്ലട,ഡി.ഡി.ഇ. കൊല്ലം
  15. ചാർവാകൻ
  16. അബ്ദുൽ അസീസ്, ഐ.ടി.സ്ക്കൂൾ പ്രോജക്റ്റ് കൊല്ലം
  17. സലീംബാബു
  18. മനു.എ.എസ്
  19. കോട്ടാത്തല വിജയൻ
  20. ഇന്ദുലേഖ
  21. ബി.ഉമേഷ്
  22. കെ.ബി. മുരളീകൃഷ്ണൻ
  23. ബിജു.സി.പി
  24. വി. നന്ദകുമാർ
  25. ശശിധരൻകുണ്ടറ
  26. ഋഷികിരൺ.പി,ആർ
  27. ജിതിൻരാജ്. ആർ(ഡി.എ.കെ.എഫ്., പത്തനംത്തിട്ട)
  28. ശ്രീകുമാർ(കളക്ട്രേറ്റ്)

സംഘാടക സമിതി ഭാരവാഹികൾ[തിരുത്തുക]

രക്ഷാധികാരികൾ:

  1. എൻ. പീതാംബരക്കുറുപ്പ് എം.പി
  2. കെ.എൻ. ബാലഗോപാൽ എം.പി
  3. പി.കെ. ഗുരുദാസൻ എം.എൽ.എ
  4. പ്രസന്ന ഏണസ്റ്റ് കൊല്ലം മേയർ
  5. തെങ്ങമം ബാലകൃഷ്ണൻ

ചെയർമാൻ : ഡോ. എൻ. ജയദേവൻ

വൈസ് ചെയർമാൻമാർ

  • പി.കെ. ഗോപൻ
  • കൊട്ടിയം രാജേന്ദ്രൻ

ജനറൽ കൺവീനർ : കണ്ണൻഷൺമുഖം

കൺവീനർമാർ

  • ജി. രാജശേഖരൻ
  • വി.എം. രാജമോഹൻ

സാമ്പത്തികം,വിഭവസമാഹരണം, സ്പോൺസർഷിപ്പ്[തിരുത്തുക]

ചെയർമാൻ : കെ.ബി. മുരളീകൃഷ്ണൻ

കൺവീനർ : അഡ്വ.ടി.കെ. സുജിത്ത്

ജോ.കൺവീനർ: ജി.പി. പ്രശോഭ്കൃഷ്ണൻ

ഭക്ഷണം, താമസം[തിരുത്തുക]

ചെയർമാൻ : പ്രൊഫ. അജയകുമാർ

കൺവീനർ :ഡോ. ഫുവാദ് ജലീൽ

ജോ.കൺവീനർ: സലീംബാബു

പ്രചരണം[തിരുത്തുക]

ചെയർമാൻ : ശ്രീകുമാർ

കൺവീനർ :ശശിധരൻകുണ്ടറ

ജോ.കൺവീനർ:മനു.എ.എസ്

മാദ്ധ്യമം പുറംസമ്പർക്കം[തിരുത്തുക]

ചെയർമാൻ :സങ്.എം.കല്ലട

കൺവീനർ :തുളസി.ആർ, മാധ്യമം

ജോ.കൺവീനർ:ഋഷികിരൺ.പി.ആർ

വേദി, അവതരണം[തിരുത്തുക]

ചെയർമാൻ :ശശിജോഷ്

കൺവീനർ :ഡി.ഗ്രേസമ്മ ജോൺ

ജോ.കൺവീനർ:വി. നന്ദകുമാർ

സന്നദ്ധപ്രവർത്തകരുടെ ഏകോപനം[തിരുത്തുക]

ചെയർമാൻ :കെ.വി. വിജയൻ

കൺവീനർ :ജി.പി. പ്രശോഭ്കൃഷ്ണൻ

ജോ.കൺവീനർ:ജിതിൻരാജ്. ആർ

വിനോദം, ഗതാഗതം[തിരുത്തുക]

ചെയർമാൻ :അനീഷ്

കൺവീനർ :മജീഷ്യൻ ബോസ്

ജോ.കൺവീനർ:ചാർവാകൻ

അനുബന്ധപരിപാടികൾ[തിരുത്തുക]

ചെയർമാൻ :ഡി. സുകേശൻ

കൺവീനർ :ചിത്രജാതൻ

ജോ.കൺവീനർ:ഉമേഷ്

സാങ്കേതികം[തിരുത്തുക]

ചെയർമാൻ :അബ്ദുൽ അസീസ്

വൈസ് ചെയർമാൻ :അഖിൽ ഉണ്ണിത്താൻ

ജോ.കൺവീനർ:ഉല്ലാസ് കുമാർ

സംഘാടക സമിതിക്കുള്ള നിർദ്ദേശങ്ങൾ[തിരുത്തുക]

(വിക്കിസംഗമോത്സവം സംഘാടക സമിതി, സംഗമോത്സവ വേദിയിലും അനുബന്ധമായും ഏർപ്പെടുത്തേണ്ട സൌകര്യങ്ങൾ, ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ ഇവിടെ സമർപ്പിക്കാം)

സംഘാടക സമിതി തീരുമാനങ്ങൾ[തിരുത്തുക]

പരിപാടികൾ[തിരുത്തുക]

അറിയിപ്പുകൾ[തിരുത്തുക]