വിക്കിപീഡിയ സംവാദം:മലയാളം വിക്കിപീഡിയയിൽ ഉണ്ടാക്കപ്പെട്ട തട്ടിപ്പുകളുടെ പട്ടിക/ശെൽവരശ സ്വാമിനാഥൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.




ഇത് യഥാർത്ഥത്തിൽ ഉള്ളയാളായിരുന്നോ അതോ ഒരു ഫേക്ക് പേജാണോ? തിരഞ്ഞുനോക്കിയിട്ട് ഇങ്ങനെയൊരു വ്യക്തിയെക്കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലും ഒരു വിവരവും ലഭിച്ചില്ല. അതോ ഞാൻ തിരഞ്ഞതിന്റെ അക്ഷരത്തെറ്റാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:29, 26 ഫെബ്രുവരി 2014 (UTC)[മറുപടി]

ഞാനും കുറെ തെരഞ്ഞ് നോക്കി, എവിടേം ഒന്നും കണ്ടില്ല.--Vinayaraj (സംവാദം) 16:35, 26 ഫെബ്രുവരി 2014 (UTC)[മറുപടി]

ഈഴ.കോം എന്ന വെബ് സൈറ്റ് ലേഖനത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ തിരഞ്ഞിട്ടും ഈ വ്യക്തിയെക്കുറിച്ച് ഒരു വിവരവുമില്ല. ലേഖകന് ഈ വിവരം എവിടെനിന്ന് കിട്ടി എന്ന് പറയാൻ കുറച്ച് സമയം കൊടുക്കാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 16:38, 26 ഫെബ്രുവരി 2014 (UTC)[മറുപടി]

ഞാനും കാര്യമായി തിരഞ്ഞു എവിടെയും കണ്ടില്ല. പുതുമുഖം ആയത് കൊണ്ട വിവരം എവിടെനിന്ന് കിട്ടി എന്ന് പറയാൻ 7 ദിവസത്തെ സമയം കൊടുക്കാമെന്ന് കരുതുന്നു. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 05:51, 27 ഫെബ്രുവരി 2014 (UTC)[മറുപടി]

float. ഞാൻ ലേഖകന്റെ സംവാദം താളിൽ ഒരു TB ഫലകം ചേർത്തിരുന്നു. വ്യക്തമായ ഒരു പോസ്റ്റ് കൂടി ചെയ്തേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:58, 27 ഫെബ്രുവരി 2014 (UTC)[മറുപടി]