വിക്കിപീഡിയ സംവാദം:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/വാഴപ്പള്ളി മഹാക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് സംരക്ഷിച്ചത് എന്തിനാണ്? --Vssun (സുനിൽ) 07:21, 15 നവംബർ 2010 (UTC)[മറുപടി]

അർദ്ധ സംരക്ഷണം അല്ലെ ഒള്ളു --കിരൺ ഗോപി 07:26, 15 നവംബർ 2010 (UTC)[മറുപടി]

ഒരു താളും അനാവശ്യമായി പ്രൊട്ടക്റ്റ് ചെയ്യരുതെന്നാണ് എന്റെ മതം. തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കപ്പെടുന്ന ലേഖനങ്ങളിൽ ഐ.പികൾക്കും അഭിപ്രായം പറയാൻ അവസരം വേണ്ടതാണ്. വോട്ട് കണക്കിലെടുക്കേണ്ടെന്നേയുള്ളൂ. --Vssun (സുനിൽ) 11:42, 15 നവംബർ 2010 (UTC)[മറുപടി]

float സുനിൽ --Anoopan| അനൂപൻ 12:08, 15 നവംബർ 2010 (UTC)[മറുപടി]

എങ്കിൽ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ താളും അൺപ്രൊടെക്റ്റ് ചെയ്തൂടേ? --റസിമാൻ ടി വി 12:20, 15 നവംബർ 2010 (UTC)[മറുപടി]
ചിത്രങ്ങളുടേയും ലേഖനങ്ങളുടെയും കാര്യത്തിൽ എന്തിനാണ് ഇരട്ടരീതി? ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിന്നും ഐ.പി.കളെ പണ്ടേ അകറ്റി നിർത്തിയിട്ടുള്ളതാണ്, അതു പോലെ തന്നെ ഇവിടേയും ചെയ്തുള്ളു. കാര്യങ്ങൾക്ക് ഒരു ഏകീകൃത സ്വഭാവം വേണമെന്നു തോന്നിയതിനാലാണ് സംരക്ഷിച്ചത്. ഐ.പി. വോട്ടുകൾ നിർദ്ദേശമായി പരിഗണിക്കാമെന്ന് പറയുമ്പോൾ ലേഖനം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതിന് അവരെ തടയുന്നതിന്റെ ആവിശ്യകത ഉണ്ടോ? --കിരൺ ഗോപി 12:24, 15 നവംബർ 2010 (UTC)[മറുപടി]