വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം 2021

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനങ്ങളുടെ എണ്ണം[തിരുത്തുക]

ആകെ സൃഷ്ടിച്ച ലേഖനങ്ങൾ 40 ആയിട്ടും പദ്ധതി താളിൽ ഇപ്പോഴും എണ്ണം പൂജ്യം ആണ് കാണിക്കുന്നത്. ഫൌണ്ടൈൻ ടൂൾ വഴി ലേഖനങ്ങൾ ചേർക്കുമ്പോൾ മുൻപ് ഉണ്ടായിരുന്നതുപോലെ അതാത് ലേഖനത്തിന്റെ സംവാദം താളിൽ ടാഗ് വരുന്നില്ല. Ajeeshkumar4u (സംവാദം) 05:41, 9 നവംബർ 2021 (UTC)[മറുപടി]

@Ajeeshkumar4u: ശരിയാക്കിയിട്ടുണ്ട്--Meenakshi nandhini (സംവാദം) 07:01, 9 നവംബർ 2021 (UTC)[മറുപടി]

float Ajeeshkumar4u (സംവാദം) 08:40, 9 നവംബർ 2021 (UTC)[മറുപടി]

@Meenakshi nandhini: എണ്ണം കാണിക്കുന്നതിലെ പ്രശ്നം ശരിയായിട്ടില്ലല്ലൊ. ഇപ്പൊ ആകെ 45 ആയെങ്കിലും പദ്ധതി താളിൽ 41 ആണ്. Ajeeshkumar4u (സംവാദം) 05:18, 10 നവംബർ 2021 (UTC)[മറുപടി]
@Ajeeshkumar4u: :--Meenakshi nandhini (സംവാദം) 09:25, 10 നവംബർ 2021 (UTC)[മറുപടി]