വിക്കിപീഡിയ സംവാദം:ആയിരം വിക്കി ദീപങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിക്കിപീഡിയ:ആയിരം വിക്കി ദീപങ്ങൾ എന്ന താളുമായി ബന്ധപ്പെട്ട ചർച്ചകൾക്കുള്ള സംവാദം താളാണിത്.

  സംവാദം താളിൽ:

  • ഒപ്പ് വയ്ക്കാൻ മറക്കരുത് ! ഇതിനായി നാലു ടിൽഡെ (~~~~) ചിഹ്നങ്ങൾ ചേർക്കുക.
  • പുതിയ ഖണ്ഡിക ഏറ്റവും താഴെയായി തുടങ്ങുവാൻ ശ്രദ്ധിക്കുക.
  • പുതിയ ഒരു ഉപവിഭാഗം തുടങ്ങുവാൻ ഇവിടെ അമർത്തുക..


Wikipedia-logo-v2-ml.svg

എന്നു മുതലാണ് തിരുത്തൽ യജ്ഞം ആരംഭിക്കുന്നത് ? സംവാദം താളിൽ ചേർക്കുന്നതിനുള്ള ഫലകം ഉണ്ടോ ? - അരുൺ സുനിൽ കൊല്ലം (സംവാദം) 03:43, 17 ഡിസംബർ 2017 (UTC)

ആരംഭിച്ചു. ഫലകം തയ്യാറായിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} 03:52, 17 ഡിസംബർ 2017 (UTC)

Face-smile.svg താങ്കൾക്ക് നന്ദി. Statistics ടൂളിൽ വിദ്യാഭ്യാസ തിരുത്തൽ യജ്ഞത്തിലെ കാര്യങ്ങളാണ് കാണിക്കുന്നത്. അതുംകൂടി ശരിയാക്കിയാൽ നന്നായിരുന്നു- അരുൺ സുനിൽ കൊല്ലം (സംവാദം) 04:19, 17 ഡിസംബർ 2017 (UTC)

Yes check.svg ശരിയാക്കിയിട്ടുണ്ട് -- രൺജിത്ത് സിജി {Ranjithsiji} 13:51, 27 ഡിസംബർ 2017 (UTC)

ഉപവിഭാഗം-ചരിത്രം-വിശദീകരണം ശരിയോ?[തിരുത്തുക]

ഉപവിഭാഗം-ചരിത്രം എന്നതിൽ ചേർത്തിരിക്കുന്ന "ഡോ അച്യുത്ശങ്കർ എസ്. നായർ ആണ് ഈ പദ്ധതി നിർദ്ദേശിച്ചത്. വിവിധ വിഷയങ്ങളിൽ കേരള സർവ്വകലാശാലയിൽനിന്നും ആയിരം ലേഖനങ്ങൾ എഴുതുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി" എന്നതിലെ വിവിധ വിഷയങ്ങളിൽ കേരള സർവ്വകലാശാലയിൽനിന്നും എന്നത് അവ്യക്തതയുണ്ടാക്കുന്നു? Vijayan Rajapuran {വിജയൻ രാജപുരം} 03:47, 23 ഡിസംബർ 2017 (UTC)

കേരള സർവകലാശാലയിൽ വച്ച് എഴുതുന്ന കാര്യമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു തോന്നുന്നു.- അരുൺ സുനിൽ കൊല്ലം (സംവാദം) 04:40, 23 ഡിസംബർ 2017 (UTC)
കേരള സർവ്വകലാശാലയിലെ വിവിധ വിഭാഗങ്ങൾ സംയോജിച്ച് അവിടുത്തെ അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും ആയിരം ലേഖനങ്ങൾ സംഭാവനചെയ്യുക എന്നതാണ് യഥാർത്ഥ പദ്ധതി ലക്ഷ്യം. അതിനു പ്രചോദനമാകുന്നതിനായാണ് മലയാളം വിക്കി സമൂഹം ആദ്യം ആയിരം ലേഖനങ്ങൾ എഴുതുന്നത്. ഈ പദ്ധതി അവിടെ മാത്രം ഒതുങ്ങുന്നില്ല. നൂറ് വിക്കിദിനങ്ങൾ പദ്ധതിപോലെ ആഗോളതലത്തിൽ വിവിധ വിക്കികൾക്ക് സ്വതന്ത്രമായി ആയിരം വിക്കിദീപങ്ങൾ നടത്താവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 13:50, 27 ഡിസംബർ 2017 (UTC)
  • ഇനിയുള്ള 27 ദിവസങ്ങൾക്കൊണ്ട് ആയിരം ലേഖനങ്ങൾ എഴുതുക എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കുമോ എന്നൊരു സംശയം....

malikaveedu 09:52, 4 ജനുവരി 2018 (UTC)

ഒരു ദിവസം ശരാശരി 23 ലേഖനങ്ങൾ എങ്കിലും ചെയ്യണം--അരുൺ സുനിൽ കൊല്ലം (സംവാദം) 14:19, 4 ജനുവരി 2018 (UTC)

യജ്ഞത്തിൻറെ വിജയം[തിരുത്തുക]

  • ഇനിയും പേരു രേഖപ്പെടുത്തി ലേഖന യജ്ഞത്തിൽ പങ്കുചേർന്നിട്ടില്ലാത്ത ഉപയോക്താക്കൾ എത്രയും പെട്ടന്ന് അതു ചെയ്യുമല്ലോ. ഇനിയുള്ള നിർണ്ണായക ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ടും കൂടുതൽ ഊർജ്ജിതമായും പ്രവർത്തിച്ച് ഈ യജ്ഞം നമുക്ക് വിജയിപ്പിക്കേണ്ടുതുണ്ടെന്ന് വിനീതമായി ഓർമ്മിപ്പിച്ചുകൊള്ളുന്നു.

malikaveedu 06:51, 14 ജനുവരി 2018 (UTC)

ഫലകം നീക്കം ചെയ്തിരിക്കുന്നു[തിരുത്തുക]

വിക്കിദീപങ്ങളുടെ ഫലകം പ്രധാന താളിൽ നിന്നും നീക്കം ചെയ്തതായി കാണുന്നു. സമയം ജനുവരി 31 വരെ അല്ലേ? Sanu N (സംവാദം) 16:58, 24 ജനുവരി 2018 (UTC)

ജനുവരി 31 വരെയാണ് തിരുത്തൽ യജ്ഞം. യജ്ഞത്തെ സംബന്ധിച്ചുള്ള സൈറ്റ് നോട്ടീസ് ഇപ്പോഴുമുണ്ടല്ലോ!...--അരുൺ സുനിൽ കൊല്ലം (സംവാദം) 01:41, 25 ജനുവരി 2018 (UTC)