വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഗോവയിലെ മതദ്രോഹവിചാരണകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗോവയിലെ മതദ്രോഹവിചാരണകൾ[തിരുത്തുക]

അവലംബങ്ങളോടെ വിശദമായി എഴുതിയ ലേഖനം, തിരഞ്ഞെടുക്കാൻ യോഗ്യമെന്നു കരുതുന്നു.--Vinayaraj (സംവാദം) 05:58, 13 ഓഗസ്റ്റ് 2016 (UTC)[മറുപടി]

ഡിസംബർ മാസത്തെ തിരഞ്ഞെടുത്ത ലേഖനം - ബിപിൻ (സംവാദം) 15:13, 6 ഡിസംബർ 2016 (UTC)[മറുപടി]
@ ഉ:ബിപിൻ, ഉ:Vinayaraj വൈകിയെന്നു അറിയാം , എങ്കിലും ഇതു തിരഞ്ഞെടുക്കേണ്ടായിരുന്നു. ധാരാളം ചുവന്ന കണ്ണികളും, ആംഗലേയ വർഗ്ഗങ്ങളും ഉള്ള ലേഖനം. പാതി വെന്തതായുള്ളൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:49, 8 ഡിസംബർ 2016 (UTC)[മറുപടി]
പൂർണ്ണമായും യോജിക്കുന്നു. മെച്ചപ്പെടുത്താം ബിപിൻ (സംവാദം) 07:55, 8 ഡിസംബർ 2016 (UTC)[മറുപടി]