വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി.കെ. സജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വി.കെ. സജീവൻ[തിരുത്തുക]

വി.കെ. സജീവൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

ബിജെപിയുടെ ഒരു സ്ഥാനാർത്ഥി എന്നതല്ലാതെ വേറെ ശ്രദ്ധേയതയില്ല. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. രൺജിത്ത് സിജി {Ranjithsiji} 10:58, 11 ഏപ്രിൽ 2019 (UTC)

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എന്നത് ശ്രദ്ധേയമായ പദവിയല്ലേ? ആവശ്യത്തിന് പത്രവാർത്തകളുമുണ്ട് -- റസിമാൻ ടി വി 11:50, 11 ഏപ്രിൽ 2019 (UTC)