വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജേക്കബ് ഏറനാട്ട്
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 05:56, 29 ജൂലൈ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല--റോജി പാലാ (സംവാദം) 07:50, 3 ജൂലൈ 2013 (UTC)[മറുപടി]
- കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാൾ എന്നനിലയിൽ ശ്രദ്ധേയത ഉണ്ടെന്നു തോന്നുന്നു. --PrinceMathew (സംവാദം) 08:38, 3 ജൂലൈ 2013 (UTC)[മറുപടി]
മുതിർന്ന പത്രപ്രവർത്തകൻ, സീറോ മലബാർ സഭയുടെ പ്രത്യേക പദവി ലഭിച്ച വൈദികൻ എന്നിങ്ങനെയുള്ള കാര്യങ്ങൾ വ്യക്തമാക്കുന്ന അവലംബങ്ങളുണ്ട്. WP:BASIC പാലിക്കുന്നുണ്ട്. നിലനിർത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 07:42, 26 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ജേക്കബ്_ഏറനാട്ട്&oldid=1808424" എന്ന താളിൽനിന്ന് ശേഖരിച്ചത്