വാത്മീകി നഗർ ലോക്സഭാ മണ്ഡലം
ദൃശ്യരൂപം
| വാത്മീകി നഗർ | |
|---|---|
| ലോക്സഭാ മണ്ഡലം | |
| മണ്ഡല വിവരണം | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ബീഹാർ |
| നിയമസഭാ മണ്ഡലങ്ങൾ | വാത്മീകി നഗർ രാംനഗർ നർകതിയാഗഞ്ച് ബഗാഹ ലോറിയ സിറ്റ്ക |
| നിലവിൽ വന്നത് | 2008 |
| സംവരണം | None |
| ലോക്സഭാംഗം | |
| 18th Lok Sabha | |
| പ്രതിനിധി | |
| കക്ഷി | Janata Dal (United) |
| തിരഞ്ഞെടുപ്പ് വർഷം | 2020 |
ഇന്ത്യയിലെ ബീഹാർ സംസ്ഥാനത്തെ 40 ലോക്സഭ മണ്ഡലങ്ങളിൽ ഒന്നാണ് വാൽമീകി നഗർ ലോക്സഭാ മണ്ഡലം. 2002ലെ ഡിലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശുപാർശകളുടെ അടിസ്ഥാനത്തിൽ പാർലമെന്ററി മണ്ഡലങ്ങളുടെ വിഭജനത്തെത്തുടർന്ന് 2008ലാണ് ഈ മണ്ഡലം നിലവിൽ വന്നത്.
(വാൽമീകി nagar.L.U) നിയമസഭാ മണ്ഡലങ്ങൾ
[തിരുത്തുക]താഴെപ്പറയുന്ന ആറ് നിയമസഭ മണ്ഡലങ്ങൾ ഈ നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്നു.
| # | പേര് | ജില്ല | അംഗം | പാർട്ടി | 2019 ലെ ലീഡ് | ||
|---|---|---|---|---|---|---|---|
| 1 | വാൽമീകി നഗർ | പശ്ചിമ ചമ്പാരൻ | ധീരേംദ്ര പ്രതാപ് സിംഗ് | ജെ. ഡി. യു. | ജെ. ഡി. യു. | ||
| 2 | രാംനഗർ (എസ്. സി. | ഭാഗീരഥി ദേവി | ബിജെപി | ജെ. ഡി. യു. | |||
| 3 | നാർക്കതിയഗഞ്ച് | രശ്മി വർമ്മ | ബിജെപി | ജെ. ഡി. യു. | |||
| 4 | ബഗഹാ | രാം സിംഗ് | ബിജെപി | ജെ. ഡി. യു. | |||
| 5 | ലോറിയ | വിനയ് ബിഹാരി | ബിജെപി | ജെ. ഡി. യു. | |||
| 9 | സിക്റ്റ | ബിരേന്ദ്ര പ്രസാദ് ഗുപ്ത | സി. പി. ഐ. എം. എൽ. | ജെ. ഡി. യു. | |||
പാർലമെന്റ് അംഗങ്ങൾ
[തിരുത്തുക]| Year | Name | Party | |
|---|---|---|---|
2008വരെയുള്ള വിവരങ്ങൾ കാണാനായി ബാഗഹ കാണുക | |||
| 2009 | ബൈദ്യനാഥ് പ്രസാദ് മഹാതോ | ജനതാദൾ (യുണൈറ്റഡ്) | |
| 2014 | സതീഷ് ചന്ദ്ര ദുബെ | Bharatiya Janata Party | |
| 2019 | ബൈദ്യനാഥ് പ്രസാദ് മഹാതോ | ജനതാദൾ (യുണൈറ്റഡ്) | |
| 2020^ | സുനിൽ കുമാർ ഖുഷ്വഹ | ||
^ ഉപതിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് ഫലം
[തിരുത്തുക]2020 ഉപതിരഞ്ഞെടുപ്പ്
[തിരുത്തുക]സിറ്റിംഗ് എംപി ബൈദ്യനാഥ് പ്രസാദ് മഹാതോ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഹാതോയുടെ മകൻ സുനിൽ കുമാർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു.[1]
| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| ജനതാ ദൾ (യൂണൈറ്റഡ്) | സുനിൽ കുമാർ | 4,03,360 | 38.08 | ||
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | പ്രവേശ് കുമാർ മിശ്ര | 3,80,821 | 35.95 | ||
| BPP | ശൈലേന്ദ്ര കുമാർ | 1,09,711 | 10.36 | ||
| രാഷ്ട്രീയ ലോക് സമതാ പാർട്ടി | പ്രേം കുമാർ ചൗധരി | 52,396 | 4.95 | ||
| NOTA | None of the Above | 41,041 | 3.87 | ||
| Majority | 22,539 | 2.13 | |||
| Turnout | 10,61,198 | 61.36 | |||
| Swing | {{{swing}}} | ||||
2019 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| JD(U) | Baidyanath Prasad Mahto | 6,02,660 | 58.39 | ||
| INC | Shashwat Kedar | 2,48,044 | 24.03 | ||
| BSP | Deepak Yadav | 62,963 | 6.10 | ||
| Independent | Suresh Sah | 14,870 | 1.44 | ||
| NOTA | None of the Above | 34,338 | 3.33 | ||
| Majority | 3,54,616 | 34.36 | |||
| Turnout | 10,32,090 | 61.97 | |||
| gain from | Swing | {{{swing}}} | |||
2014 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| BJP | Satish Chandra Dubey | 3,64,013 | 40.44 | +40.44 | |
| INC | Purnmasi Ram | 2,46,218 | 27.35 | +22.88 | |
| JD(U) | Baidyanath Prasad Mahto | 81,612 | 9.07 | −37.33 | |
| Independent | Dilip Varma | 58,817 | 6.53 | +6.53 | |
| BED | Amar Sahani | 35,888 | 3.99 | +3.99 | |
| JMM | Prof. Amaresh Prasad | 27,603 | 3.07 | +3.07 | |
| NOTA | None of the Above | 15,515 | 1.72 | ||
| CPI(ML)L | Virendra Prasad Gupta | 12,581 | 1.40 | −0.89 | |
| BSP | Shailesh Kumar Diwakar | 11,668 | 1.30 | −6.40 | |
| Majority | 1,17,795 | 13.09 | |||
| Turnout | 9,00,127 | 61.80 | |||
| gain from | Swing | {{{swing}}} | |||
2009 പൊതു തിരഞ്ഞെടുപ്പ്
[തിരുത്തുക]| പാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
|---|---|---|---|---|---|
| JD(U) | Baidyanath Prasad Mahto | 2,77,696 | 46.40 | ||
| Independent | Fakhruddin | 94,021 | 15.71 | ||
| ബഹുജൻ സമാജ് പാർട്ടി | മനാൻ മിശ്ര | 46,058 | 7.70 | ||
| രാഷ്ട്രീയ ജനതാ ദൾ | രഘുനാഥ് ഝാ | 45,699 | 7.64 | ||
| നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി | ദിലീപ് വർമ്മ | 38,650 | 6.46 | ||
| ഇന്ത്യൻ നാഷണൽ കോൺഗ്രസ് | മുഹമ്മദ് ഷമീം അക്തർ | 26,762 | 4.47 | ||
| Majority | 1,83,675 | 30.69 | |||
| Turnout | 5,98,447 | 46.91 | |||
| {{{winner}}} win (new seat) | |||||
ഇതും കാണുക
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ "Valmiki Nagar Lok Sabha By-election Result 2020: Sunil Kumar of JDU wins, beats Congress by over 22,000 votes - Elections News". Retrieved 7 May 2021.
- ↑ Firstpost (2019). "Valmiki Nagar Elections 2019". Archived from the original on 10 September 2022. Retrieved 10 September 2022.