വാട്ടർ ഗാർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A water garden in a private residence

വാട്ടർ ഗാർഡൻ അക്വാട്ടിക് ഗാർഡൻ എന്നും അറിയപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയർ ലാൻഡ്സ്കേപ്പ് അല്ലെങ്കിൽ ആർക്കിടെക്ച്ചറൽ എലമെന്റ് എന്ന നിലയിൽ ഇത് നിർവ്വചിക്കാവുന്നതാണ്. വിവിധതരത്തിലുള്ള അക്വാട്ടിക്പ്ലാന്റുകൾ ജലസ്രോതസ്സുകളിലോ അതിന്റെ അരികിലോ ആവാസവ്യവസ്ഥ ഒരുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാധാന്യം ഉദ്ദേശിക്കുന്നത്. ചെടികളിലാണ് പ്രാധാന്യം ഉള്ളത് എങ്കിലും ചിലപ്പോൾ അലങ്കാര മത്സ്യങ്ങളും ആർക്കിടെക്ച്ചറൽ ഘടകങ്ങളിൽ കാണപ്പെടുന്നു. ഇതു ചിലപ്പോൾ സവിശേഷ മത്സ്യക്കുളവുമായിരിക്കും.

Red ഒറന്റ (Wen) goldfish reared in a small outdoor pond with lilies.

ജലത്തിന്റെ വിവിധതരം സവിശേഷതകൾ[തിരുത്തുക]

Waterfall and pool in Bushy Park Water Gardens
Bosquet of the baths of Apollo, in the gardens of Versailles
The Vanderbilt Mansion pond
Ulm–Friedrichsau gardens
Singapore Botanic Gardens

ജലധാരകൾ[തിരുത്തുക]

സ്ട്രീം തോട്ടങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അക്വാട്ടിക് ഫ്ളോറ[തിരുത്തുക]

Lotus, Nelumbo nucifera
Nelumbo nucifera bud
Zilker Botanical Garden, waterlilies

ജലസ്രോതസ്സുകളെ മൂന്നു പ്രധാന വിഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്: submerged, marginal, and floating.

  • ഏതാണ്ട് പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കടന്നു വളരുന്ന സസ്യങ്ങൾ ചിലപ്പോൾ ആമ്പൽ പോലെ ഇലകൾ അല്ലെങ്കിൽ പുഷ്പങ്ങൾ ഉപരിതലത്തിലേക്ക് വളരുന്നു. സാധാരണയായി ഈ ചെടികൾ ഒരു കുളത്തിൽ അല്ലെങ്കിൽ കണ്ടെയ്നറിൽ ജല ഉപരിതലത്തിന് താഴെ സ്ഥാപിച്ചിരിക്കും1–2 ft (0.30–0.61 m)ചില ചെടികൾ ഓക്സിജനേഴ്സ് എന്ന് വിളിക്കുന്നു, കാരണം അവ കുളത്തിൽ താമസിക്കുന്ന മത്സ്യത്തിന് ഓക്സിജൻ ജലത്തിൽ നിന്ന് ലഭിക്കാൻ സഹായിക്കുന്നു. മുങ്ങിക്കിടക്കുന്ന സസ്യങ്ങളുടെ ഉദാഹരണങ്ങളാണ്:
  • മാർജിനൽ സസ്യങ്ങളുടെ വേരുകൾ ജലത്തിനടിയിലും ബാക്കിഭാഗം ജലോപരിതലത്തിലുമായി ജീവിക്കുന്നവയാണ്. കലത്തിൻറെ മുകളിൽ അല്ലെങ്കിൽ കഷ്ടിച്ച് ജലനിരപ്പിന് താഴെയായി സസ്യങ്ങളെ സ്ഥാപിച്ചിരിക്കുന്നു. ഈ സസ്യങ്ങളുടെ ഉദാഹരണങ്ങളാണ്:
  • ഫ്ലോട്ടിംഗ് സസ്യങ്ങൾ മണ്ണിൽ ഉറയ്ക്കാൻ കഴിയാത്തവയാണ്, പക്ഷേ ഉപരിതലത്തിൽ സ്വതന്ത്രമായി ഒഴുകിനടക്കുന്നു. വാട്ടർ ഗാർഡനിംഗിൽ, ഒരു കുളത്തിൽ ആൽഗയുടെ വളർച്ച കുറയ്ക്കാനും തണലിന്റെ ദാതാവായും ഇത് പലപ്പോഴും ഉപയോഗിക്കുന്നു. ഇവ പലപ്പോഴും വളരെ വേഗത്തിലാണ് വളരുന്ന / വർദ്ധിക്കുന്നവയാണ്. ഈ സസ്യങ്ങളുടെ ഉദാഹരണങ്ങളാണ്:

ഫ്ലോറിഡ, കാലിഫോർണിയ മുതലായവ ചൂടേറിയ പ്രദേശങ്ങളിൽ അധിനിവേശ വംശജരായിത്തീർന്നതിനാൽ ഈ ചില ചെടികൾ വിൽക്കാനോ അല്ലെങ്കിൽ സൂക്ഷിക്കാനോ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിൽ അനുവദിക്കുന്നില്ല.

ആൽഗകൾ[തിരുത്തുക]

ജീവജാലങ്ങൾ[തിരുത്തുക]

മത്സ്യം[തിരുത്തുക]

Koi fish
Fishpond with stepping stones and stream
Hatchet Pond, New Forest, England
Fish in a pond in Yuyuan Garden, Shanghai

ക്രസ്റ്റേഷ്യൻ[തിരുത്തുക]

ഒച്ചുകൾ[തിരുത്തുക]

ചെറിയ ജലഒച്ചുകൾ സാധാരണയായി കുളങ്ങളിലും കുളങ്ങളിൽ കാണപ്പെടുന്ന സസ്യങ്ങളിലും കാണപ്പെടുന്നു. ചില ആളുകൾ വാട്ടർ ഗാർഡനിൽ സൂക്ഷിക്കാൻ ആപ്പിൾ ഒച്ചുകൾ വാങ്ങുന്നു." ജീനസ് ലിംനീയിലുള്ള മെലാന്തോ ഒച്ചുകൾ ഉപയോഗിക്കുന്നുണ്ട്.

ഹെർപെറ്റോഫൗണ[തിരുത്തുക]

പക്ഷി[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

Water plants cultivated in the Yangzhuanghe Canal in Yangzhou, China

ഇന്ഡക്സ് വിഭാഗങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Carp:Noxious fish". Archived from the original on 2015-03-28. Retrieved 2018-05-22.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാട്ടർ_ഗാർഡൻ&oldid=3987649" എന്ന താളിൽനിന്ന് ശേഖരിച്ചത്