അക്വാപോണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aquaponics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒരു ചെറിയ, പോർട്ടബിൽ അക്വാപോണിക്സ് സിസ്റ്റം.

കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്.

നിരുക്തം[തിരുത്തുക]

  • അക്വാകൾചർ - വെള്ളത്തിലെ കൃഷി (ജലജീവികളായ മീനും നത്തക്കായും കൊഞ്ചും മറ്റും ജലസംഭരണിക്കുള്ളിൽ വളർത്തുന്ന കൃഷിരീതി)
  • ഹൈഡ്രോപോണിക്സ് - മണ്ണില്ലാത്ത കൃഷി (ഗ്രാവലിലും കൽച്ചീളുകളിലും മറ്റും പോഷകഗുണമുള്ള വെള്ളത്തിന്റെ സാന്നിധ്യത്തിൽ കൃഷി നടത്തുന്ന രീതി)

ഇവയെ സംയോജിപ്പിച്ച് നടത്തുന്നു കൃഷി രീതിയായതിനാൽ, പുതിയ രീതിയെ ഈ പേരുകളെ സംയോജിപ്പിച്ച് അക്വാപോണിക്സ് എന്ന് വിളിക്കുന്നു. [1]

ചരിത്രം[തിരുത്തുക]

ജൂലിയസ് സാക്സ് എന്ന ജർമ്മൻ ശാസ്ത്രജ്ഞ്നാൺ് 1860 ൽ മണ്ണില്ലാതെ ചെടികൾ വളർത്താമ്മെന്ന് കണ്ടുപിടിച്ചത്.[2]

കൃഷിരീതി[തിരുത്തുക]

വളരെ നല്ലതാണ്

അവലംബം[തിരുത്തുക]

  1. "രണ്ട് സെൻറിലെ കൃഷിവിപ്ലവം; 'അക്വാപോണിക്‌സ് ഫാം' കേരളത്തിലും". മാതൃഭൂമി. മൂലതാളിൽ നിന്നും 2013 ഡിസംബർ 12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഡിസംബർ 12.
  2. പേജ് 105, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അക്വാപോണിക്സ്&oldid=2600920" എന്ന താളിൽനിന്ന് ശേഖരിച്ചത്