താള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താള്
Colocasia esculenta
Songe-Réunion.JPG
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Monocots
Order: Alismatales
Family: Araceae
Subfamily: Aroideae
Tribe: Colocasiodeae
Genus: ചേമ്പ്
Species: C. esculenta
Binomial name
Colocasia esculenta
(L.) Schott

ചേമ്പു വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരിനമാണ് താള് (ശാസ്ത്രീയനാമം:Colocasia esculenta). ചിലയിടങ്ങളിൽ പൊടിച്ചേമ്പ് എന്നും പറയുന്നു. താളിന്റെ തളിരിലകൊണ്ട് വിവിധയിനം നാട്ടുവിഭവങ്ങൾ ഉണ്ടാക്കുന്നു. ദഹനം വർദ്ധിപ്പിക്കുന്ന താളിൽ കാത്സ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

താള് ഇനങ്ങൾ[തിരുത്തുക]

*വയൽ താള്-കൊല്ലിത്താള്,വയൽച്ചേമ്പ് എന്നും ഈ താള് വർഗ്ഗം അറിയപ്പെടുന്നു.

*കരിന്താള്-കടുംകറുപ്പുനിറത്തിൽ തണ്ടും ഇലകൾ കടുത്ത പച്ച നിറത്തിലും കാണപ്പെടുന്നു.

*പഞ്ചിത്താള്- ചതുപ്പിൽ കാണപ്പെടുന്ന താള് വർഗ്ഗമാണിവ, കൂമ്പ് ഭാഗത്തുള്ള ചെറിയ ഇലകൾ ഭക്ഷണത്തിനുപയോഗിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=താള്&oldid=2673115" എന്ന താളിൽനിന്നു ശേഖരിച്ചത്