വഷളച്ചീര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വഷളച്ചീര
Vashala cheera 127.jpg
വഷളച്ചീരയുടെ ഇലകൾ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. alba
Binomial name
Basella alba
Synonyms
 • Basella alba var. subcordata Hassk.
 • Basella alba var. subrotunda Moq.
 • Basella cananifolia Buch.-Ham. ex Wall. [Invalid]
 • Basella cordifolia Lam.
 • Basella crassifolia Salisb.
 • Basella japonica Burm.f.
 • Basella lucida L.
 • Basella nigra Lour.
 • Basella ramosa J.Jacq. ex Spreng.
 • Basella rubra L.
 • Basella rubra var. virescens Moq.
 • Basella volubilis Salisb.
 • Gandola alba Rumph. ex L.
 • Gandola nigra (Lour.) Raf.
 • Gandola rubra Rumph. ex L.

ധാരാളം ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് വഷളച്ചീര. (ശാസ്ത്രീയനാമം: Basella alba). വഷളച്ചീരയുടെ ഇല, തണ്ട് മുതലായ ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കുന്നു. [1]

ഔഷധ ഉപയോഗം[തിരുത്തുക]

വാതപിത്തരോഗങ്ങൾ, പൊള്ളൽ, അർശസ്സ്, ചർമ്മരോഗങ്ങൾ, ലൈംഗികബലഹീനത, അൾസർ മുതലായ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.

രസഗുണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വഷളച്ചീര&oldid=2917687" എന്ന താളിൽനിന്ന് ശേഖരിച്ചത്