വങ്കനൂയി ദേശീയോദ്യാനം

Coordinates: 39°35′0″S 175°5′0″E / 39.58333°S 175.08333°E / -39.58333; 175.08333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വങ്കനൂയി ദേശീയോദ്യാനം
Whanganui River flows through Whanganui National Park.
Map showing the location of വങ്കനൂയി ദേശീയോദ്യാനം
Map showing the location of വങ്കനൂയി ദേശീയോദ്യാനം
Location in New Zealand
LocationWanganui, New Zealand
Nearest cityWanganui, New Zealand
Coordinates39°35′0″S 175°5′0″E / 39.58333°S 175.08333°E / -39.58333; 175.08333
Area742 കി.m2 (286 ച മൈ)
Established1986
Governing bodyDepartment of Conservation

ന്യൂസിലാന്റിലെ നോർത്ത് ഐലന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വങ്കനൂയി ദേശീയോദ്യാനം. ഇത് സ്ഥാപിതമായത് 1986ലാണ്.[1] വങ്കനൂയി നദിയെ അതിരിട്ടുകൊണ്ട് ഇത് 742 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ക്രൗൺ ലാന്റ്, മുൻ കാലത്തുണ്ടായിരുന്ന സർക്കാർ വനം, അനേകം മുൻകാല സംരക്ഷിതപ്രദേശങ്ങൾ എന്നിവയിലെ പ്രദേശങ്ങൾ ഇതുമായി സംയോജിച്ചിരിക്കുന്നു. നദി മുഴുവനായും ദേശീയോദ്യാനത്തിന്റെ ഭാഗമല്ല. [2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Department of Conservation: "Whanganui National Park", retrieved 21 April 2013
  2. Department of Conservation: "Whanganui National Park. Flora & fauna", retrieved 21 April 2013

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വങ്കനൂയി_ദേശീയോദ്യാനം&oldid=3349213" എന്ന താളിൽനിന്ന് ശേഖരിച്ചത്