ഉള്ളടക്കത്തിലേക്ക് പോവുക

വങ്കനൂയി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Whanganui National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വങ്കനൂയി ദേശീയോദ്യാനം
Whanganui River flows through Whanganui National Park.
Map showing the location of വങ്കനൂയി ദേശീയോദ്യാനം
Map showing the location of വങ്കനൂയി ദേശീയോദ്യാനം
Location in New Zealand
സ്ഥലംWanganui, New Zealand
അടുത്തുള്ള നഗരംWanganui, New Zealand
നിർദ്ദേശാങ്കങ്ങൾ39°35′0″S 175°5′0″E / 39.58333°S 175.08333°E / -39.58333; 175.08333
വിസ്തീർണ്ണം742 കി.m2 (286  മൈ)
സ്ഥാപിതം1986
ഭരണസമിതിDepartment of Conservation

ന്യൂസിലാന്റിലെ നോർത്ത് ഐലന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് വങ്കനൂയി ദേശീയോദ്യാനം. ഇത് സ്ഥാപിതമായത് 1986ലാണ്.[1] വങ്കനൂയി നദിയെ അതിരിട്ടുകൊണ്ട് ഇത് 742 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. ക്രൗൺ ലാന്റ്, മുൻ കാലത്തുണ്ടായിരുന്ന സർക്കാർ വനം, അനേകം മുൻകാല സംരക്ഷിതപ്രദേശങ്ങൾ എന്നിവയിലെ പ്രദേശങ്ങൾ ഇതുമായി സംയോജിച്ചിരിക്കുന്നു. നദി മുഴുവനായും ദേശീയോദ്യാനത്തിന്റെ ഭാഗമല്ല. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Department of Conservation: "Whanganui National Park", retrieved 21 April 2013
  2. Department of Conservation: "Whanganui National Park. Flora & fauna", retrieved 21 April 2013

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വങ്കനൂയി_ദേശീയോദ്യാനം&oldid=3349213" എന്ന താളിൽനിന്ന് ശേഖരിച്ചത്