ലോർഡ് ഓഫ് ദ റിങ്സ് (ചലച്ചിത്രപരമ്പര)
The Lord of the Rings | |
---|---|
സംവിധാനം | Peter Jackson |
നിർമ്മാണം |
|
തിരക്കഥ |
|
ആസ്പദമാക്കിയത് | The Lord of the Rings by J. R. R. Tolkien |
അഭിനേതാക്കൾ | |
സംഗീതം | Howard Shore |
ഛായാഗ്രഹണം | Andrew Lesnie |
ചിത്രസംയോജനം | John Gilbert (The Fellowship of the Ring) Michael J. Horton Jabez Olssen (The Two Towers) Jamie Selkirk (The Return of the King) |
സ്റ്റുഡിയോ | |
വിതരണം | New Line Cinema |
റിലീസിങ് തീയതി |
|
രാജ്യം | New Zealand United States |
ഭാഷ | English |
ബജറ്റ് | $281 million[1] |
സമയദൈർഘ്യം | 558 minutes (theatrical edition length) |
ആകെ | $2.917 billion |
പീറ്റർ ജാക്സൺ സംവിധാനം ചെയ്ത മൂന്ന് ഫാന്റസി സാഹസിക ചലച്ചിത്രങ്ങളുടെ ഒരു പരമ്പരയാണ് ലോർഡ് ഓഫ് ദ റിങ്സ്. ജെ. ആർ. ആർ. ടോക്കിയൻ എഴുതിയ 'ലോർഡ് ഓഫ് ദ റിങ്സ്' എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ഈ ചിത്രങ്ങൾ. ദ ഫെലോഷിപ്പ് ഓഫ് ദ റിങ് (2001), ദ ടൂ ടവേർസ് (2002), ദ റിട്ടേൺ ഓഫ് ദി കിംഗ് (2003) എന്നിവയാണ് ഈ ചിത്രങ്ങൾ. വിങ്നട്ട് ഫിലിംസും ദ സോൾ സെയ്ന്റസ് കമ്പനിയും ചേർന്ന് നിർമ്മിച്ച് ന്യൂ ലൈൻ സിനിമ വിതരണം ചെയ്ത ഈ ചിത്രങ്ങൾ ഒരു ന്യൂസിലാന്റ്-അമേരിക്കൻ സംയുക്ത സംരംഭമാണ്.
281 ദശലക്ഷം ഡോളർ ചിലവിൽ നിർമിച്ച ഈ ചിത്രങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയതും, ഏറെ പ്രതീക്ഷയോടെയും നിർമിച്ച ചലച്ചിത്ര പ്രൊജക്ടുകളിലൊന്നായി കണക്കാക്കപ്പെട്ടിരുന്നു. എട്ട് വർഷം കൊണ്ടാണ് മൂന്ന് ചിത്രങ്ങളുടെയും ചിത്രീകരണം പൂർത്തിയായത്. ജാക്സണിന്റെ സ്വദേശമായ ന്യൂസിലാൻഡിൽ ഒരേ സമയമാണ് മൂന്ന് ചിത്രങ്ങളുടെയും ചിത്രീകരണം നടന്നത്. പരമ്പരയിലെ ഓരോ ചിത്രങ്ങളുടെയും പ്രത്യേകം വിപുലീകരിച്ച പതിപ്പുകൾ തീയറ്ററുകളിൽ റിലീസ് ചെയ്ത് ഒരു വർഷത്തിനുശേഷം പുറത്തിറങ്ങി.
മികച്ച പ്രശംസ നേടിയ പരമ്പരയിലെ ചിത്രങ്ങൾ വൻസാമ്പത്തിക വിജയവുമായിരുന്നു. ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ഇവ ഇടം നേടി. ധാരാളം അവാർഡുകളും ചിത്രങ്ങൾ നേടി. മുപ്പത് അക്കാദമി അവാർഡ് നാമനിർദ്ദേശം ലഭിച്ചിൽ പതിനേഴ് എണ്ണം ഇവ നേടി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രം “ദി റിട്ടേൺ ഓഫ് ദ കിംഗ്", മികച്ച ചിത്രം അടക്കം നാമനിർദ്ദേശം ചെയ്യപ്പെട്ട പതിനൊന്ന് ഇനങ്ങളിലും അക്കാദമി അവാർഡ് കരസ്ഥമാക്കി ബെൻഹർ, ടൈറ്റാനിക് തുടങ്ങിയ ചിത്രങ്ങൾക്ക് ഒപ്പമെത്തി. പരമ്പരയിൽ ഉപയോഗിച്ച നൂതനമായ സ്‌പെഷ്യൽ വിഷ്വൽ ഇഫക്റ്റുകളും പ്രകീർത്തിക്കപ്പെട്ടു. [2][3][4]
സ്വീകരണം
[തിരുത്തുക]ബോക്സ് ഓഫീസ് പ്രകടനം
[തിരുത്തുക]സിനിമ | റിലീസ് തീയതി | ബോക്സ് ഓഫീസ് വരുമാനം | ബോക്സ് ഓഫീസ് റാങ്കിംഗ് | ബജറ്റ് | അവലംബം | |||
---|---|---|---|---|---|---|---|---|
വടക്കേ അമേരിക്ക | മറ്റ് ഭൂപ്രദേശങ്ങൾ | ലോകവ്യാപകമായി | എല്ലാ കാലത്തും വടക്കേ അമേരിക്ക |
എല്ലാ കാലത്തും
ലോകവ്യാപകമായി | ||||
ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് | 11 ഡിസംബർ 2001 | $315,544,750 | $555,985,574 | $871,530,324 | No. 32 #76(A) |
No. 37 | $93,000,000 | [5] |
ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റ്റു ടവേഴ്സ് | 12 ഡിസംബർ 2002 | $342,551,365 | $583,495,746 | $926,047,111 | No. 22 #61(A) |
No. 29 | $94,000,000 | [6] |
ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്g | 13 ഡിസംബർ 2003 | $377,845,905 | $742,083,616 | $1,119,929,521 | No. 17 #52(A) |
No. 8 | $94,000,000 | [7] |
ആകെ | $1,035,942,020 | $1,881,564,936 | $2,917,506,956 | $281,000,000 | [8] | |||
List indicator(s)
|
Film | Rotten Tomatoes | Metacritic | CinemaScore |
---|---|---|---|
The Fellowship of the Ring | 91% (225 reviews)[9] | 92 (34 reviews)[10] | A−[11] |
The Two Towers | 96% (249 reviews)[12] | 88 (38 reviews)[13] | A |
The Return of the King | 95% (264 reviews)[14] | 94 (41 reviews)[15] | A+ |
Award | Awards Won | ||
---|---|---|---|
The Fellowship of the Ring | The Two Towers | The Return of the King | |
Picture | നാമനിർദ്ദേശം | നാമനിർദ്ദേശം | വിജയിച്ചു |
Director | നാമനിർദ്ദേശം | വിജയിച്ചു | |
Supporting Actor | നാമനിർദ്ദേശം | ||
Adapted Screenplay | നാമനിർദ്ദേശം | വിജയിച്ചു | |
Art Direction | നാമനിർദ്ദേശം | നാമനിർദ്ദേശം | വിജയിച്ചു |
Cinematography | വിജയിച്ചു | ||
Costume Design | നാമനിർദ്ദേശം | വിജയിച്ചു | |
Film Editing | നാമനിർദ്ദേശം | നാമനിർദ്ദേശം | വിജയിച്ചു |
Makeup | വിജയിച്ചു | വിജയിച്ചു | |
Original Score | വിജയിച്ചു | വിജയിച്ചു | |
Original Song | നാമനിർദ്ദേശം | വിജയിച്ചു | |
Sound / Sound Mixing | നാമനിർദ്ദേശം | നാമനിർദ്ദേശം | വിജയിച്ചു |
Sound Editing | വിജയിച്ചു | ||
Visual Effects | വിജയിച്ചു | വിജയിച്ചു | വിജയിച്ചു |
അവലംബം
[തിരുത്തുക]- ↑ "'Hobbit' Trilogy Has Cost $561 Million So Far". Archived from the original on 13 January 2014. Retrieved 31 December 2013.
- ↑ "The Lord of the Rings: The Fellowship of the Ring". Rotten Tomatoes. Archived from the original on 9 July 2006. Retrieved 12 October 2006.
- ↑ "The Lord of the Rings: The Two Towers". Rotten Tomatoes. Archived from the original on 29 November 2006. Retrieved 12 October 2006.
- ↑ "The Lord of the Rings: The Return of the King". Rotten Tomatoes. Archived from the original on 9 July 2006. Retrieved 12 October 2006.
- ↑ "The Fellowship of the Ring (2001)". Box Office Mojo. Archived from the original on 23 October 2013. Retrieved 31 July 2012.
- ↑ "The Two Towers (2002)". Box Office Mojo. Archived from the original on 20 October 2013. Retrieved 31 July 2012.
- ↑ "The Return of the King (2003)". Box Office Mojo. Archived from the original on 14 October 2013. Retrieved 31 July 2012.
- ↑ "The Lord of the Rings Moviesat the Box Office)". Box Office Mojo. Archived from the original on 20 July 2014. Retrieved 21 July 2014.
- ↑ "The Fellowship of the Ring". Rotten Tomatoes. Archived from the original on 22 August 2012. Retrieved 7 September 2017.
- ↑ "The Fellowship of the Ring (2001): Reviews". Metacritic. Archived from the original on 9 January 2014. Retrieved 5 December 2009.
- ↑ "Cinemascore". Cinemascore.com. Archived from the original on 19 January 2015. Retrieved 22 January 2015.
- ↑ "The Two Towers". Rotten Tomatoes. Archived from the original on 25 August 2012. Retrieved 7 September 2017.
- ↑ "The Two Towers (2002): Reviews". Metacritic. Archived from the original on 2 February 2013. Retrieved 5 December 2009.
- ↑ "The Return of the King". Rotten Tomatoes. Archived from the original on 1 September 2012. Retrieved 7 September 2017.
- ↑ "The Return of the King (2003): Reviews". Metacritic. Archived from the original on 9 January 2014. Retrieved 5 December 2009.