ലേഡീസ് & ജെന്റിൽമാൻ
ദൃശ്യരൂപം
(ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേഡീസ് & ജെന്റിൽമാൻ | |
---|---|
സംവിധാനം | സിദ്ദിഖ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ സി.ജെ. റോയ് |
രചന | സിദ്ദിഖ് |
അഭിനേതാക്കൾ |
|
സംഗീതം | രതീഷ് വേഗ |
ഗാനരചന | റഫീക്ക് അഹമ്മദ് സലാവുദ്ദീൻ കേച്ചേരി |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
ചിത്രസംയോജനം | കെ.ആർ. ഗൗരീശങ്കർ |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് കോൺഫിഡന്റ് എന്റർടെയിൻമെന്റ് |
വിതരണം | ആശീർവാദ് റിലീസ് ത്രൂ മാക്സ്ലാബ് |
റിലീസിങ് തീയതി | 2013 ഏപ്രിൽ 12 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 145 മിനിറ്റ് |
സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലേഡീസ് & ജെന്റിൽമാൻ.
അഭിനേതാക്കൾ
[തിരുത്തുക]- മോഹൻലാൽ – ചന്ദ്രബോസ്
- കൃഷ് ജെ. സത്താർ – ശരത്
- മീര ജാസ്മിൻ – അശ്വതി
- മംമ്ത മോഹൻദാസ് – അനു
- പത്മപ്രിയ – ജ്യോതി
- മിത്ര കുര്യൻ – ചിന്നു
- കലാഭവൻ ഷാജോൺ – മണി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് ലേഡീസ് & ജെന്റിൽമാൻ