ലെസ്ലി മാൻ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെസ്ലി മാൻ
Mann in 2018
ജനനം (1972-03-26) മാർച്ച് 26, 1972  (51 വയസ്സ്)
വിദ്യാഭ്യാസംCorona del Mar High School
തൊഴിൽ
  • Actress
  • comedian
സജീവ കാലം1991–present
ജീവിതപങ്കാളി(കൾ)
(m. 1997)
കുട്ടികൾMaude Apatow
Iris Apatow

ലെസ്ലി മാൻ (ജനനം: മാർച്ച് 26, 1972)[1] ഒരു അമേരിക്കൻ നടിയാണ്. ദ കേബിൾ ഗൈ (1996), ജോർജ്ജ് ഓഫ് ദ ജംഗിൾ (1997), ബിഗ് ഡാഡി (1999), ടൈംകോഡ് (2000), പെർഫ്യൂം (2001), സ്റ്റീലിംഗ് ഹാർവാർഡ് (2002), ദ ഫോർട്ടി ഇയർ ഓൾഡ് വിർജിൻ (2005), നോക്ക്ഡ് അപ്പ് (2007), 17 എഗേൻ (2009), ഫണ്ണി പീപ്പിൾ (2009), ഐ ലവ് യു ഫിലിപ്പ് മോറിസ് (2009), റിയോ (2011), ദി ചേഞ്ച്-അപ്പ് (2011) , ദിസ് ഈസ് 40 (2012), ദി ബ്ലിംഗ് റിംഗ് (2013), ദി അദർ വുമൺ (2014), വെക്കേഷൻ (2015), ഹൌ ടു ബി സിംഗിൾ (2016), ബ്ലോക്കേർസ് (2018) തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.

ആദ്യകാല ജീവിതം[തിരുത്തുക]

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയിൽ ജനിച്ച ലെസ്ലി മാൻ ന്യൂപോർട്ട് ബീച്ചിലാണ് വളർന്നത്.[2]

അവലംബം[തിരുത്തുക]

  1. "Leslie Mann". Maxim. July 30, 2009. മൂലതാളിൽ നിന്നും April 16, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 19, 2013.
  2. Combe, Rachael (September 17, 2012). "Leslie Mann On Being Hollywood's Reigning Funny Girl". ശേഖരിച്ചത് November 11, 2012.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെസ്ലി_മാൻ‌&oldid=3686564" എന്ന താളിൽനിന്ന് ശേഖരിച്ചത്