Jump to content

ലുക്മാൻ അവറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ചലചിത്രനടനാണ് ലുക്‌മാൻ അവറാൻ (ജനനം 22 മെയ് 1990). ദായോം പന്ത്രണ്ടും[1] എന്ന ചലചിത്രത്തിലൂടെ രംഗത്തെത്തിയ ലുക്‌മാൻ, ഓപ്പറേഷൻ ജാവ, ഷിബു[2], വൈറസ്[3], തല്ലുമാല[4], സൗദി വെള്ളക്ക[5] തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി[6].

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ ആലംകോട് പഞ്ചായത്തിലെ ചങ്ങരംകുളത്തിനടുത്താണ് ലുക്‌മാൻ ജനിക്കുന്നത്. അവറാൻ-ഹലീമ ദമ്പതികളാണ് മാതാപിതാക്കൾ[7]. എഞ്ചിനീയറിങ് ബിരുദധാരിയായ ലുക്‌മാൻ, 2022-ൽ ജുമൈമയെ ഇവാഹം ചെയ്തു[8][6][9].

ചലചിത്രരംഗത്ത്[തിരുത്തുക]

തന്റെ ആദ്യ ചലചിത്രമായ ദായോം പന്ത്രണ്ടും (2013) എന്ന ചിത്രത്തിൻ മുൻപ് ഏതാനും ചെറുചിത്രങ്ങളിൽ ലുക്‌മാൻ അഭിനയിച്ചിരുന്നു[1]. ദായോം പന്ത്രണ്ടും എന്ന ചിത്രം പക്ഷെ തിയേറ്ററിലെത്തിയിരുന്നില്ല. കെ.എൽ.10 പത്ത് (2015) എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു[10].


ഉണ്ട എന്ന ചിത്രത്തിലെ കഥാപാത്രമായ പോലീസ് ഉദ്യോഗസ്ഥന്റെ വേഷം[1][11], ഓപ്പറേഷൻ ജാവയിലെ വിനയദാസൻ എന്നിവ മുതൽ നിരവധി ചിത്രങ്ങളിൽ സഹനടനായി പ്രവർത്തിച്ചു[12][13]. തല്ലുമാല[4][14], സൗദി വെള്ളക്ക[15][16][17] എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്തു.


ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം. തലക്കെട്ട് റോൾ കുറിപ്പുകൾ റഫ.
2013 ദായോം പന്ത്രണ്ടും ചുവപ്പ്. ബിനാലെയിലും മറ്റ് ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചു [1]
2015 കെ. എൽ 10 പത്ത് നസറുള്ള [18]
2016 വള്ളീം തെറ്റി പുള്ളീം തെറ്റി ഫിലമെന്റ് ഫിലിപ്പ് [19]
കളി ബാങ്ക് ഉപഭോക്താവ്
2017 ഹാദിയ ലുക്മാൻ
C/O സൈറ ബാനു സൌണ്ട് സിസ്റ്റം ഓപ്പറേറ്റർ
ഗോധ ജാബിർ
ഉദാഹരണം സുജാത സജീവ്
2018 സുഡാനി ഫ്രം നൈജീരിയ രാജേഷ്
ഫ്രഞ്ച് വിപ്ലവം
2019 ഒ പി 160/18 കക്ഷി അമ്മിണിപ്പിള്ള സുരൻ
ഷിബു ഹബീബ്
ഉണ്ട. പി. സി. ബിജു കുമാർ
വൈറസ് ഡോ. സജിത്
2020 ഫോറൻസിക് വിനോദ്
2021 അനുഗ്രഹീതൻ ആന്റണി രമണൻ
ഓപ്പറേഷൻ ജാവ വിനയ ദാസൻ
നോ മാൻസ് ലാൻഡ് മത്തായിക്കുട്ടി
ചുരുളി മൂഞ്ജി [20][21]
അജഗജാന്തരം താര. [22]
2022 സിബിഐ 5: തലച്ചോറ് മുത്തുക്കോയ
അർച്ചന 31 നോട്ടൌട്ട് പ്രസാദ്
നാരദൻ അമോസ്
ആറാട്ട് റോക്കി
ആനപ്പറമ്പിലെ വേൾഡ് കപ്പ് മുനീർ
സൌദി വെള്ളക്ക അഭിലാഷ് ശശിധരൻ
തല്ലുമാല ജംഷി [23]
2023 ആളങ്കം [24]
സുലൈഖ മൻസിൽ അമീൻ കാസിം [25]
ജാക്സൺ ബസാർ യൂത്ത് അപ്പു [26]
കൊറോണ ധവാൻ ധവാൻ വിനു [27]
2024 അഞ്ചക്കള്ളക്കോക്കാൻ വാസുദേവൻ [28]
പെരുമാനി അബി [29]
കുണ്ടന്നൂരിലെ കുത്സിതലഹള അജ്ഞാതൻ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "For the love of cinema: Lukman Lukku speaks on his struggles as an actor". The News Minute (in ഇംഗ്ലീഷ്). 2021-02-26. Retrieved 2022-04-11.
  2. "Arjun Prabhakaran". The Times of India. ISSN 0971-8257. Retrieved 2023-12-06.
  3. Ramasamy, Meenatshi (2021-12-21). "'No Man's Land' Malayalam movie review: An experimental affair that just misses the mark". The Hindu (in Indian English). ISSN 0971-751X. Retrieved 2023-01-08.
  4. 4.0 4.1 "Some blows in 'Thallumala' were painful, but worth it: Lukman Avaran". OnManorama. Retrieved 2023-01-17.
  5. "'Saudi Vellakka' trailer: Tharun Moorthy presents a hard-hitting drama". The Times of India (in ഇംഗ്ലീഷ്). Retrieved 2023-01-17.
  6. 6.0 6.1 "Actor Lukman ties the knot in Malappuram | Watch video". OnManorama. Retrieved 2023-01-08.
  7. "'Operation Java' actor Lukman turns COVID warrior". English.Mathrubhumi (in ഇംഗ്ലീഷ്). Retrieved 2023-01-17.
  8. "Actor Lukman Avaran ties knot with Jumaima, celebs shower blessings". The Times of India (in ഇംഗ്ലീഷ്). Retrieved 2022-04-11.
  9. "'Operation Java' actor Lukman enters wedlock". English.Mathrubhumi (in ഇംഗ്ലീഷ്). Retrieved 2023-01-08.
  10. "KL 10 Pathu Movie Review {3/5}: Critic Review of KL 10 Pathu by Times of India", The Times of India, retrieved 2022-05-09
  11. "Unda movie review: An inspiring film made with a lot of heart". The Indian Express (in ഇംഗ്ലീഷ്). 2019-06-14. Retrieved 2022-04-11.
  12. "Operation Java Movie Review: A thrilling take on cybercrime". The Times of India. Retrieved 2022-04-11.
  13. Praveen, S. R. (2021-02-22). "'Operation Java' movie review: A promising debut unravelling the world of cybercrime". The Hindu (in Indian English). ISSN 0971-751X. Retrieved 2022-04-11.
  14. "Tovino Thomas starrer 'Thallumaala' gets an OTT release date". The Times of India (in ഇംഗ്ലീഷ്). Retrieved 2023-01-17.
  15. "'Saudi Vellakka' Teaser: Tharun Moorthy's sophomore directorial venture is a fun-filled entertainer". The Times of India (in ഇംഗ്ലീഷ്). Retrieved 2023-01-08.
  16. M, Athira (2022-12-12). "Malayalam director Tharun Moorthy: 'Saudi Vellakka' has been an emotional journey". The Hindu (in Indian English). ISSN 0971-751X. Retrieved 2023-01-17.
  17. "'Saudi Vellakka' screened under Indian Panorama segment of IFFI 53". pib.gov.in. Archived from the original on 2023-01-17. Retrieved 2023-01-08.
  18. "Hanging out with Ahmed, from Malappuram". The New Indian Express. Retrieved 2022-05-09.
  19. Soman, Deepa, "Valleem Thetti Pulleem Thetti Movie Review {2.5/5}: Critic Review of Valleem Thetti Pulleem Thetti by Times of India", The Times of India, retrieved 2022-05-09
  20. "Churuli movie review: Lijo Jose Pellissery's visually rich commentary on the human condition". The Indian Express (in ഇംഗ്ലീഷ്). 2021-11-20. Retrieved 2022-05-09.
  21. "For the love of cinema: Lukman Lukku speaks on his struggles as an actor". The News Minute (in ഇംഗ്ലീഷ്). 2021-02-26. Retrieved 2022-05-09.
  22. "'Ajagajantharam' movie review: A power-packed action feast". OnManorama. Retrieved 2022-05-09.
  23. "Some blows in 'Thallumala' were painful, but worth it: Lukman Avaran". OnManorama. Retrieved 2023-03-08.
  24. "Lukman-Jaffer Idukki starrer Aalankam to hit theatres this month". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-03-10.
  25. "Lukman, Anarkali lead Ashraf Hamza's next 'Sulaikha Manzil'". The New Indian Express. 15 February 2023. Retrieved 2023-02-26.
  26. "Shooting For Jackson Bazaar Youth, Malayalam Actor Indrans's Next, Begins". News18 (in ഇംഗ്ലീഷ്). 2022-08-10. Retrieved 2023-02-26.
  27. "'ഒരു തുള്ളി ജവാന് വേണ്ടി ശ്രീനാഥ് ഭാസി'; കൊറോണ ജവാൻ ഫസ്റ്റ്ലുക്ക്". ManoramaOnline. Retrieved 2023-02-26.
  28. Features, C. E. (2024-03-05). "Trailer of Chemban Vinod Jose-Lukman Avaran's Anchakkallakokkan out". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-03-05.
  29. Features, C. E. (2024-04-08). "First look poster of Perumani out". Cinema Express (in ഇംഗ്ലീഷ്). Retrieved 2024-04-21.
"https://ml.wikipedia.org/w/index.php?title=ലുക്മാൻ_അവറാൻ&oldid=4088871" എന്ന താളിൽനിന്ന് ശേഖരിച്ചത്