ലിവ് ഫ്രീ ഓർ ഡൈ ഹാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിവ് ഫ്രീ ഓർ ഡൈ ഹാർഡ്
റിലീസ് പോസ്റ്റർ
സംവിധാനം ലെൻ വൈസ്മാൻ
നിർമ്മാണം മൈക്കൽ ഫോട്രൽ
കഥ മാർക്ക് ബോംബാക്ക്
ഡേവിഡ് മാർക്കോണി
തിരക്കഥ മാർക്ക് ബോംബാക്ക്
ആസ്പദമാക്കിയത് "A Farewell to Arms" by
ജോൺ കാർലിൻ
അഭിനേതാക്കൾ ബ്രൂസ് വില്ലിസ്
ജസ്റ്റിൻ ലോംഗ്
തിമോത്തി ഒളിഫന്റ്
മേരി എലിസബത്ത് വിൻസ്റ്റഡ്
സംഗീതം മാർകോ ബെൽട്രാമി
ഛായാഗ്രഹണം സൈമൺ ഡഗ്ഗൻ
ചിത്രസംയോജനം Nicolas De Toth
സ്റ്റുഡിയോ 20ത്ത് സെഞ്ച്വറി ഫോക്സ്
വിതരണം 20ത്ത് സെഞ്ച്വറി ഫോക്സ്
റിലീസിങ് തീയതി
  • ജൂൺ 27, 2007 (2007-06-27)
സമയദൈർഘ്യം 129 മിനുറ്റ്സ്
രാജ്യം അമേരിക്ക
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $11 കോടി[1]
ആകെ $383,431,464

2007ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ലിവ് ഫ്രീ ഓർ ഡൈ ഹാർഡ് (അമേരിക്കയ്ക്ക് പുറത്ത് ഡൈ ഹാർഡ് 4.0 എന്ന പേരിൽ).ഡൈ ഹാർഡ് പരമ്പരയിലെ നാലാമത്തെ ചിത്രമാണിത്.ലെൻ വൈസ്മാനാണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.1997ൽ വയേർഡ് മാഗസനിൽ ജോൺ കാർലിൻ എഴുതിയ 'എ ഫെയർവെൽ റ്റു ആംസ്' എന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ ഉണ്ടാക്കിയിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Live Free or Die Hard". Box Office Mojo. ശേഖരിച്ചത് July 9, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിവ്_ഫ്രീ_ഓർ_ഡൈ_ഹാർഡ്&oldid=1716614" എന്ന താളിൽനിന്നു ശേഖരിച്ചത്