ലിബറെ ഓഫീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിബറെ ഓഫീസ്
LibreOffice Logo Flat.svg
LibreOffice 5.1 Start Center
LibreOffice 5.1 Start Center
Original author(s)StarDivision
വികസിപ്പിച്ചത്The Document Foundation
ആദ്യപതിപ്പ്25 ജനുവരി 2011; 9 വർഷങ്ങൾക്ക് മുമ്പ് (2011-01-25)
ഭാഷC++, Java, and Python
ഓപ്പറേറ്റിങ് സിസ്റ്റംLinux, Windows, macOS,[1] FreeBSD, NetBSD, Android (Viewer)
പ്ലാറ്റ്‌ഫോംIA-32, x86-64, ARMel, ARMhf, MIPS, MIPSel, PowerPC, Sparc, S390, S390x, IA-64 (additional Debian platforms)[2]
Standard(s)OpenDocument
ലഭ്യമായ ഭാഷകൾ110 languages[3]
തരംOffice suite
അനുമതിപത്രംMPLv2.0 (secondary license GPL, LGPLv3+ or Apache License 2.0)[4]
വെബ്‌സൈറ്റ്www.libreoffice.org

ദി ഡോക്യുമെന്റ് ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത ഒരു സ്വതന്ത്ര ഓപ്പൺ സോഴ്സ് ഓഫീസ് സോഫ്റ്റ്‌വെയർ പ്രോജക്ട് ആണ് ലിബറെ ഓഫീസ്. 2010ലാണ് ഇതു പുറത്തു വന്നത്. സ്റ്റാർ ഓഫീസ് എന്ന പഴയ പതിപ്പിന്റെ പുതു രൂപമാണിത് . വേർഡ് പ്രൊസസ്സിങ്ങ്, സ്പ്രെഡ്ഷീറ്റ്, പ്രസന്റേഷൻ, ഡ്രോയിങ്ങ്, ഗണിത ഫോർമുലകളുടെ നിർമ്മാണം, ഡാറ്റാബേസ് കൈകാര്യം ചെയ്യൽ തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓപ്പറേറ്റിംഗ് സിസ്റ്റം[തിരുത്തുക]

110 ഭാഷകളിൽ ഇതു ലഭ്യമാണ്. ഇന്റർ നാഷണൽ ഐ എസ്‌ ഒ / ഐ ഇ സി ഓപ്പൺ ഡോക്യുമെന്റ് ഫയൽ ഫോർമാറ്റ് ( ഒ ഡി എഫ്) ആണ് ഇതിൽ ഉപയോഗിക്കുന്നത്. ഇന്ന നിലവിലുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ ഒട്ടു മിക്ക ഓഫീസ് സ്യൂട്ടുകളിലെ ഫയൽ ഫോർമാറ്റുകളും ലിബറെ ഓഫീസ് സപ്പോർട്ട് ചെയ്യും. ലിനക്സ്, വിൻഡോസ് , മാക്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലിബറെ ഓഫീസ് ലഭ്യമാണ്. മിക്ക ലിനക്സ് പതിപ്പുകളിലെയും ഡീഫാൾട്ട് ഓഫീസ് സ്യൂട്ടാണ് ഇത്. ഓൺലൈൻ ഓഫീസ് സ്യൂട്ടും ലഭ്യമാണ്.2015 ജനുവരിയിൽ ആൻഡ്രോയ്ഡ് പതിപ്പും 2015 മെയിൽ ഐ ഒ എസ്‌ പതിപ്പും നിലവിൽ വന്നു.

ലിബറെ ഓഫീസ് ഓൺലൈൻ[തിരുത്തുക]

എച്ച് ടി എം എൽ 5 ക്യാൻവാസിൽ വെബ് ബ്രൗസർ ഉപയോഗിച്ച് ഓൺലൈനായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ലിബറെ ഓഫീസ് ഓൺലൈൻ. ഒക്ടോബർ 2011 ലാണ് തുടക്കമിട്ടത്.

പുതിയ പതിപ്പുകൾ[തിരുത്തുക]

മാർച്ച്, സെപ്റ്റംബർ മാസങ്ങളിലാണ് പുതിയ പ്രധാന പതിപ്പുകൾ പുറത്തിറങ്ങുന്നത്. ഓരോ മാസവും നിലവിലുള്ള പതിപ്പുകളിൽ പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുന്നു.

ഉൾക്കൊള്ളിച്ചിരിക്കുന്ന സോഫ്റ്റ്‌വെയറുകൾ[തിരുത്തുക]

Included applications[തിരുത്തുക]

Module Notes
LibreOffice 4.0 Writer Icon.svg Writer A word processor with similar functionality and file support to Microsoft Word or WordPerfect. It has extensive WYSIWYG word processing capabilities, but can also be used as a basic text editor.
LibreOffice 4.0 Calc Icon.svg Calc A spreadsheet program, similar to Microsoft Excel or Lotus 1-2-3. It has a number of unique features, including a system which automatically defines series of graphs, based on information available to the user.[5]
LibreOffice 4.0 Impress Icon.svg Impress A presentation program resembling Microsoft PowerPoint. Presentations can be exported as SWF files, allowing them to be viewed on any computer with Adobe Flash Player installed.[6]
LibreOffice 4.0 Draw Icon.svg Draw A vector graphics editor and diagramming tool similar to Microsoft Visio and comparable in features to early versions of CorelDRAW. It provides connectors between shapes, which are available in a range of line styles and facilitate building drawings such as flowcharts. It also includes features similar to desktop publishing software such as Scribus and Microsoft Publisher.[7] It is also able to act as a PDF-file editor.
LibreOffice 4.0 Math Icon.svg Math An application designed for creating and editing mathematical formulae. The application uses a variant of XML for creating formulas, as defined in the OpenDocument specification. These formulas can be incorporated into other documents in the LibreOffice suite, such as those created by Writer or Calc, by embedding the formulas into the document.[8]
LibreOffice 4.0 Base Icon.svg Base A database management program, similar to Microsoft Access. LibreOffice Base allows the creation and management of databases, preparation of forms and reports that provide end users easy access to data. Like Access, it can be used to create small embedded databases that are stored with the document files (using Java-based HSQLDB as its storage engine), and for more demanding tasks it can also be used as a front-end for various database systems, including Access databases (JET), ODBC/JDBC data sources, and MySQL, MariaDB, PostgreSQL or Microsoft Access.[9]

Work is ongoing to transition the embedded storage engine from HSQLDB to the C++ based Firebird SQL backend. Firebird has been included in LibreOffice as an experimental option since LibreOffice 4.2.[10][11]


അവലംബം[തിരുത്തുക]

 1. "System Requirements". The Document Foundation. 2011. ശേഖരിച്ചത് 7 August 2015.
 2. "Debian – Details of package libreoffice in wheezy". Debian project. ശേഖരിച്ചത് 16 February 2014.
 3. "LibreOffice Fresh download – pick language". The Document Foundation. ശേഖരിച്ചത് 7 August 2015.
 4. "Licenses". The Document Foundation. ശേഖരിച്ചത് 16 December 2015.
 5. "LibreOffice Calc". Libreoffice.org. ശേഖരിച്ചത് 24 November 2014.
 6. "LibreOffice Impress". Libreoffice.org. ശേഖരിച്ചത് 24 November 2014.
 7. "LibreOffice Draw". Libreoffice.org. ശേഖരിച്ചത് 24 November 2014.
 8. "LibreOffice Math". Libreoffice.org. ശേഖരിച്ചത് 24 November 2014.
 9. "LibreOffice Base". The Document Foundation. ശേഖരിച്ചത് 24 November 2014.
 10. "LibreOffice 4.2 released with new SQL preview feature : Firebird SQL backend". Firebird News. 30 January 2014. ശേഖരിച്ചത് 2 May 2015.
 11. "HSQLDB to be replaced by Firebird". LibreOfficeForum.org. ശേഖരിച്ചത് 2 May 2015.
"https://ml.wikipedia.org/w/index.php?title=ലിബറെ_ഓഫീസ്&oldid=2761322" എന്ന താളിൽനിന്ന് ശേഖരിച്ചത്