ലിജിൻ ജോസ്
ദൃശ്യരൂപം
ലിജിൻ ജോസ് | |
---|---|
ജനനം | |
തൊഴിൽ | സംവിധായകൻ |
സജീവ കാലം | 2012 - തുടരുന്നു |
മലയാളത്തിലെ ഒരു ചലച്ചിത്ര സംവിധായകനാണ് ലിജിൻ ജോസ് .[1] ഫഹദ് ഫാസിൽ അഭിനയിച്ച ഫ്രൈഡേ ആണ് ആദ്യത്തെ മുഴുനീള സിനിമ.
ചലച്ചിത്രരംഗത്ത്
[തിരുത്തുക]2003-ൽ സഹസംവിധായകനായിട്ടാണ് സിനിമാ രംഗത്ത് എത്തിയത്. ഇവർ, ദി ജേർണി, യാനം, ചാക്കോ രണ്ടാമൻ, വിന്റർ, സീതാ കല്യാണം എന്നീ സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്..[2]
സംവിധാനം
[തിരുത്തുക]നം. | വർഷം | പേര് | അഭിനയിച്ചവർ | ഇനം |
---|---|---|---|---|
1 | 2010 | കണ്ടിഷൻസ് അപ്ലൈ | ഷോർട് ഫിലിം | |
2 | 2012 | ഫ്രൈഡേ | ഫഹദ് ഫാസിൽ, ആൻ അഗസ്റ്റിൻ | മുഴുനീള സിനിമ |
3 | 2014 | മങ്കീസ് | സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, മൈഥിലി | മുഴുനീള സിനിമ |
4 | 2014 | ലോ പോയിന്റ് | കുഞ്ചാക്കോ ബോബൻ, നമിത പ്രമോദ് | മുഴുനീള സിനിമ |
5 | 2014 | അൺഫ്രണ്ട് | ഷോർട് ഫിലിം | |
6 | 2017 | എട്ടര ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ.ജി. ജോർജ്ജ് | ഡോക്യുമെന്ററി |
അവലംബം
[തിരുത്തുക]- ↑ "Lijin Jose in support of S Durga". Times Of India. Retrieved 26 November 2017.
- ↑ "Short films give a sense of freedom: Lijin Jose". Times Of India. Retrieved 10 November 2014.
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Lijin Jose
- Lijin Jose
- Monkeys Archived 2018-01-06 at the Wayback Machine.