ഉള്ളടക്കത്തിലേക്ക് പോവുക

ലിംഗ തന്മ വിഷയമാകുന്ന മലയാള സിനിമകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ലിംഗ തന്മ (Gender Identity) പ്രധാനകഥയിൽ അല്ലെങ്കിൽ ഉപകഥയിൽ വിഷയമായി വരുന്ന സിനിമകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു. ഇത്തരം സിനിമകൾ എല്ലാം ജന്മനാ ഭിന്നലിംഗർ (Transgender) ആയിട്ടുള്ളവരെക്കുറിച്ച് ആയിരിക്കണമെന്നില്ല.

നിരപേര്വർഷംസംവിധായകൻകഥാപാത്രം
1ചാന്ത്പൊട്ട്2005ലാൽജോസ്ദിലീപ്, വളരെ സ്ത്രൈണതയുള്ള നായകൻ
2മായാമോഹിനി2012ജോസ് തോമസ്ദിലീപ്, പ്രതികാരത്തിനായി പെൺവേഷം കെട്ടുന്ന നായകൻ
3അർദ്ധനാരി2013സന്തോഷ് സൗപർണ്ണികനായികയായി മനോജ്‌ കെ ജയൻ
4തിര2013വിനീത് ശ്രീനിവാസൻനായികയെ സഹായിക്കുന്ന ഉപകഥാപാത്രം
5ബാല്യകാലസഖി2014പ്രമോദ് പയ്യന്നൂർനായകനെ കൽക്കത്തയിൽ സഹായിക്കുന്ന ഉപകഥാപാത്രം
6ഇതിഹാസ2014ബിനു എസ്നായകനും നായികയും മാന്ത്രികശക്തി മൂലം ശരീരം പരസ്പരം മാറുന്നു
7ഓടും രാജ ആടും റാണി2014വിനു വർമ്മമണികണ്ടൻ പട്ടാമ്പി