Jump to content

ഇതിഹാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതിഹാസ
Ithihasa Theatrical Release Poster
റിലീസ് പോസ്റ്റർ
സംവിധാനംബിനു എസ്.
നിർമ്മാണംരാജേഷ് അഗസ്റ്റിൻ
രചനഅനീഷ് ലീ അശോക്
(കഥ, തിരക്കഥ)
അനിൽ നാരായണൻ
(സംഭാഷണം)
അഭിനേതാക്കൾഅനുശ്രീ
ഷൈൻ ടോം ചാക്കോ
സ്വപ്ന മേനോൻ
ബാലു വർഗീസ്
ദിവ്യ പ്രഭ
സംഗീതംദീപക് ദേവ്
ഛായാഗ്രഹണംസിനോജ് പി. അയ്യപ്പൻ
ചിത്രസംയോജനംജോവിൻ ജോൺ
സ്റ്റുഡിയോഎ.ആർ.കെ. മീഡിയ
വിതരണംഎ.ആർ.കെ. റിലീസ്
റിലീസിങ് തീയതി
  • 10 ഒക്ടോബർ 2014 (2014-10-10)
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്2.5 കോടി (US$3,90,000)[1]
സമയദൈർഘ്യം150 മിനിട്ടുകൾ

2014ൽ പുറത്തിറങ്ങിയ ഒരു മലയാള സാങ്കൽപ്പിക ഹാസ്യ ചലച്ചിത്രമാണ് ഇതിഹാസ. ബിനു എസ്. സംവിധാനം ചെയ്തിരിക്കുന്ന ഇതിഹാസയുടെ രചന അനീഷ് ലീ അശോക് ആണു നിർവഹിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോ,അനുശ്രീ,ബാലു വർഗീസ് തുടങ്ങിയവരാണ് ഈ ചലച്ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. അത്ഭുത ശക്തിയുള്ള മാന്ത്രികമോതിരത്തിന്റെ പ്രവർത്തനത്തിലൂടെ ഒരേ സമയം രണ്ടു പേരുടെ സ്വഭാവങ്ങളും, പെരുമാറ്റങ്ങളും പരസ്പരം മാറിപ്പോകുന്നതാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം. ദീപക് ദേവാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

ശബ്ദട്രാക്ക്

[തിരുത്തുക]
Song Singer(s)
"Kannimalare Kanninazhake" Najeem Arshad, Gayathri Suresh
"Ambada Njaane Chellada Mone" Deepak Dev, Lonely Doggy, Sannidanandan
"Jeevitham Maayapambaram" Ronny Philip, Lonely Doggy

അവലംബം

[തിരുത്തുക]
  1. Suresh, Meera (2014 November 6). "Making 'Ithihasa'". The New Indian Express. Archived from the original on 2014-12-27. Retrieved 2014 December 27. {{cite news}}: Check date values in: |accessdate= and |date= (help)

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഇതിഹാസ&oldid=4022274" എന്ന താളിൽനിന്ന് ശേഖരിച്ചത്