ലാന ഡെൽ റേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lana Del Rey
Lana Del Rey Cannes 2012.jpg
Del Rey at the 2012 Cannes Film Festival
ജീവിതരേഖ
ജനനനാമം Elizabeth Woolridge Grant
അറിയപ്പെടുന്ന പേരു(കൾ)
  • Lizzy Grant
  • May Jailer
  • Lana Del Ray
ജനനം (1985-06-21) ജൂൺ 21, 1985 (വയസ്സ് 32)
New York City, New York, U.S.
സ്വദേശം Lake Placid, New York, U.S.
സംഗീതശൈലി
തൊഴിലു(കൾ)
  • Singer
  • songwriter
  • model
ഉപകരണം
  • Vocals
  • guitar
  • keyboards
സജീവമായ കാലയളവ് 2005–present
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ് www.lanadelrey.com

എലിസബത്ത് വൂൾറിഡ്ജ് ഗ്രാന്റ് (ജൂൺ 21, 1985 ജനനം), എന്ന പേരിൽ ജനിച്ച് ലാന ഡെൽ റേ എന്ന പേരിൽ അറിയപെടുന്ന ഇവർ ഒരു അമേരിക്കൻ ഗായിക, ഗാനരചയിതാവ്, മോഡൽ എന്നീ നിലയിൽ പ്രശസ്തയാണ്.ന്യൂയോർക്ക്ൽ ജനിച്ചു വളർന്ന ലാന 2005-ൽ ആണ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. 2011-ലെ "വീഡിയോ ഗെയ്മ്സ്" എന്ന സംഗീത വീഡിയോ ഇന്റർനെറ്റ്ൽ വൈറൽ ആയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

ലാനയുടെ സംഗീതം അതിന്റെ സിനിമാറ്റിക് രീതി , ദാരുണമായ പ്രണയവും, വിഷാദാ ചിന്തകൾ തുടങ്ങിയവ കൊണ്ട് വളരെ ശ്രദ്ധേയമാണ്, അതുപോലെ 1950 കളിലെയും 1960 കളിലെയും പോപ്പുലർ സംസ്കാരവും അമേരിക്കൻ സംസ്കാരവും ഇവരുടെ സംഗീതത്തിൽ കടന്നു വരാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ലാന_ഡെൽ_റേ&oldid=2308648" എന്ന താളിൽനിന്നു ശേഖരിച്ചത്