റോയൽ വില്യം റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rosa 'KORzaun'
Duftzauber Th 1984 IMG 6753.jpg
GenusRosa
Hybrid parentage'Feuerzauber' × Seedling
Cultivar groupHybrid Tea
Cultivar'KORzaun'
Marketing namesRoyal William, Fragrant Charm, Duftzauber, La Magie du Parfum, Leonora Christine
BreederReimer Kordes, 1984

KORzaun' [1] എന്ന പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഹൈബ്രിഡ് ടീ റോസ് കൾട്ടിവർ ആണ് റോയൽ വില്യം റോസ്. ഇത് 'ഫ്യൂയർസോബർ' (Kordes 1973) എന്ന കൾട്ടിവറിൽ നിന്നും റീമർ കോർഡസ് വികസിപ്പിച്ചെടുത്തു. ഫ്രാഗ്രൻറ് ചാം, ഡഫ്റ്റ്സുബേർ, ലാ മാഗി ഡു പാറ്ഫം, ലിയോനറ ക്രിസ്റ്റിൻ എന്നിവ മറ്റ് വിപണിയുടെ പേരുകളിൽ ലഭ്യമാണ്.

ദി അൾട്ടിമേറ്റ് റോസ് ബുക്ക് പ്രകാരം, ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ജനനം ആഘോഷിക്കുമ്പോഴും ബ്രിട്ടീഷ് കിരീടധാരണം നടക്കുമ്പോഴുമാണ് ഈ റോസ് 1983-ൽ പരിചയപ്പെടുത്തിയത്. കാതറിൻ മിഡിൽട്ടൺ, വില്യം രാജകുമാരൻ എന്നിവരുടെ വിവാഹ ആഘോഷത്തിനുവേണ്ടി വിൻഡ്സർ ഗ്രേറ്റ് പാർക്ക് സവീൽ ഗാർഡനിൽ റോയൽ വില്യം റോസ് കൃഷി ചെയ്തിരുന്നു. ശരാശരി 13 സെന്റിമീറ്റർ (5 ") [2]വ്യാസത്തിൽ വരെ വളരുന്ന റോസ കൾട്ടിവറിൽ ഉണ്ടാകുന്ന ഇരുണ്ട ചുവപ്പ് പൂക്കൾ ശക്തമായ സുഗന്ധമുള്ളവയാണ്.

അവലംബം[തിരുത്തുക]

  1. Horticultural Database, Royal Horticultural Society, retrieved 2012-02-14
  2. Charles and Brigid Quest-Ritson (2010). Rosen - die große Enzyklopädie [RHS Encyclopedia of Roses] (in ജർമ്മൻ). Dorling Kindersley. p. 130. ISBN 978-3-8310-1734-8.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോയൽ_വില്യം_റോസ്&oldid=3107796" എന്ന താളിൽനിന്ന് ശേഖരിച്ചത്