സക്കീർ ഹുസൈൻ റോസ് ഗാർഡൻ, ചണ്ഡീഗഢ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zakir Hussain Rose Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സക്കീർ ഹുസൈൻ റോസ് ഗാർഡൻ, ചണ്ഡീഗഢ്
സക്കീർ ഹുസൈൻ റോസ് ഗാർഡൻ
സക്കീർ ഹുസൈൻ റോസ് ഗാർഡൻ
TypePark and tourist spot
LocationSector 16, ചണ്ഡീഗഢ്
Area30 ഏക്കർ
Opened1967 (1967)
Operated byChandigarh Administration
Websitechandigarh.gov.in

ചണ്ഡീഗഡിൽ 30 ഏക്കറുകളിലായി പരന്നു കിടക്കുന്ന ഒരു സസ്യോദ്യാനമാണ് സക്കീർ ഹുസൈൻ റോസ് ഗാർഡൻ (Zakir Hussain Rose Garden),[1] 1600 വ്യത്യസ്ത സ്പീഷിസുകളിലായി ഇവിടെ അൻപതിനായിരത്തോളം റോസ് ചെടികളുണ്ട്.[2] ഇന്ത്യയുടെ മുൻരാഷ്ട്രപതിയായ സക്കീർ ഹുസൈന്റെ പേരിൽ അറിയപ്പെടുന്ന ഈ ഉദ്യാനം 1967 -ൽ ആണ് നിർമ്മിച്ചത്. ഏഷ്യയിലെ ഏറ്റവും കൂടുതൽ റോസിന്റെ ശേഖരമുള്ള ഉദ്യാനമാണിത്.[2] റോസുകൾക്കു പുറമേ ഔഷധഗുണമുള്ള വൃക്ഷങ്ങളും ഇവിടെയുണ്ട്.

Gallery[തിരുത്തുക]

March 2016

Gallery[തിരുത്തുക]

Rose festival - 2017 Chandigarh-18 Feb 2017

.

അവലംബം[തിരുത്തുക]

  1. "City of Gardens". Chandigarh City. ശേഖരിച്ചത് 2014-09-25.
  2. 2.0 2.1 "2014 Directory" (PDF). World Federation of Rose Societies. p. 194. ശേഖരിച്ചത് 2014-09-25.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]