ഉള്ളടക്കത്തിലേക്ക് പോവുക

സക്കീർ ഹുസൈൻ റോസ് ഗാർഡൻ, ചണ്ഡീഗഢ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സക്കീർ ഹുസൈൻ റോസ് ഗാർഡൻ, ചണ്ഡീഗഢ്
സക്കീർ ഹുസൈൻ റോസ് ഗാർഡൻ
Map
തരംPark and tourist spot
സ്ഥാനംSector 16, ചണ്ഡീഗഢ്
വിസ്തീർണ്ണം30 ഏക്കർ
തുറന്നത്1967 (1967)
സ്ഥാപകൻMohinder Singh Randhawa the then UT Administartor
Owned byChandigarh Administration
നിയന്ത്രിക്കുന്നത്Chandigarh Administration
Species1600 ഇനം റോസ് പുഷ്പങ്ങൾ
ശേഖരം50000 റോസ് ചെടികൾ
വെബ്സൈറ്റ്chandigarh.gov.in

ചണ്ഡീഗഡിൽ 30 ഏക്കറുകളിലായി പരന്നു കിടക്കുന്ന ഒരു സസ്യോദ്യാനമാണ് സക്കീർ ഹുസൈൻ റോസ് ഗാർഡൻ (Zakir Hussain Rose Garden),[1] 1600 വ്യത്യസ്ത സ്പീഷിസുകളിലായി ഇവിടെ അൻപതിനായിരത്തോളം റോസ് ചെടികളുണ്ട്.[2] ഇന്ത്യയുടെ മുൻരാഷ്ട്രപതിയായ സക്കീർ ഹുസൈന്റെ പേരിൽ അറിയപ്പെടുന്ന ഈ ഉദ്യാനം 1967 -ൽ ആണ് നിർമ്മിച്ചത്. ഏഷ്യയിലെ ഏറ്റവും കൂടുതൽ റോസിന്റെ ശേഖരമുള്ള ഉദ്യാനമാണിത്.[2] റോസുകൾക്കു പുറമേ ഔഷധഗുണമുള്ള വൃക്ഷങ്ങളും ഇവിടെയുണ്ട്.

March 2016

Rose festival - 2017 Chandigarh-18 Feb 2017

.

അവലംബം

[തിരുത്തുക]
  1. "City of Gardens". Chandigarh City. Archived from the original on 2017-04-21. Retrieved 2014-09-25.
  2. 1 2 "2014 Directory" (PDF). World Federation of Rose Societies. p. 194. Archived from the original (PDF) on 2014-07-14. Retrieved 2014-09-25.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]