റോസ 'എലീന'
ദൃശ്യരൂപം
(Rosa 'Elina' എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rosa 'Elina' | |
---|---|
Hybrid parentage | 'Nana Mouskouri' × 'Lolita' |
Cultivar group | Hybrid Tea |
Cultivar | 'Elina' |
Marketing names | 'DICjana', 'Peaudouce' |
Breeder | Patrick Dickson |
Origin | United Kingdom, 1983 |
1983-ൽ ഡിക്സൺ റോസെസ് പരിചയപ്പെടുത്തിയ നേരിയ മഞ്ഞ നിറമുള്ള ഹൈബ്രിഡ് ടീ റോസാണ് റോസ 'എലീന' (Synonyms DICjana 'and' Peaudouce ').[1]വൈറ്റ് ഫ്ലോറിബുണ്ട 'നാന മൗസ്കൗറി (ഡിക്സൺ, 1975), ആപ്രിക്കോട്ട് ഹൈബ്രിഡ് ടീ 'ലോലിറ്റ' (കോർഡെസ്, 1972) എന്നിവയിൽ നിന്ന് ഈ ഇനം വികസിപ്പിച്ചെടുത്തു.
വിവരണം
[തിരുത്തുക]ശരാശരി 15 സെന്റിമീറ്റർ (6 ") വ്യാസം ഉള്ള 17 മുതൽ 35 വരെ ദളങ്ങൾ അടങ്ങിയ സുഗന്ധമുള്ള പൂക്കൾ കാലാവസ്ഥയെ ആശ്രയിച്ച് നാരങ്ങ നിറം മുതൽ ഐവറി നിറം വരെ കാണപ്പെടുന്നു.[2]കൂർത്ത, അണ്ഡാകാര മുകുളങ്ങൾ മനോഹരമായ വലിയപൂക്കളായി വിടരുന്നു.[3]നീളമുള്ള ഉറച്ച കാണ്ഡത്തിൽ ഇവ ഒറ്റപുഷ്പം വീതം വളരെ വൈകി പ്രത്യക്ഷപ്പെടുമെങ്കിലും പിന്നീട് സീസണിലുടനീളം തുടർച്ചയായി കാണപ്പെടുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- എഡിആർ 1987
- New Zealand Gold Star of the South Pacific 1987
- James Mason Medal 1994
- The World's Favourite Rose 2006
അവലംബം
[തിരുത്തുക]- ↑ "Rose Hall Of Fame". World Federation of Rose Societies. Retrieved 3 December 2012.
- ↑ Quest-Ritson, Charles & Brigid (2004). Rosen: die große Enzyklopädie. München: Dorling Kindersley. p. 134. ISBN 978-3-8310-0590-1.
- ↑ Barlage, Andreas (2010). Robuste Rosen für jeden Garten [Robust roses for every garden] (in ജർമ്മൻ). Vienna: Österreichischer Agrarverlag. p. 27. ISBN 978-3704023902.
Wikimedia Commons has media related to Rosa 'Elina'.