റോബിൻ റൈറ്റ്
റോബിൻ റൈറ്റ് | |
---|---|
ജനനം | റോബിൻ ഗെയ്ൽ റൈറ്റ് ഏപ്രിൽ 8, 1966 ഡല്ലാസ്, ടെക്സസ്, യു.എസ് |
മറ്റ് പേരുകൾ | റോബിൻ റൈറ്റ് പെൻ |
തൊഴിൽ | അഭിനേത്രി, സംവിധായകൻ |
സജീവ കാലം | 1983–സജീവം |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | ഡൈലൻ പെൻ, ഹോപ്പർ ജാക്ക് പെൻ |
ബന്ധുക്കൾ | ചാർലി റൈറ്റ് (അനന്തരവൻ) |
റോബിൻ ഗെയ്ൽ റൈറ്റ്[1] (ജനനം ഏപ്രിൽ 8, 1966) ഒരു അമേരിക്കൻ നടിയും സംവിധായികയുമാണ്. ഏഴ് പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശ പത്രിക സ്വീകരിക്കുകയും കൂടാതെ ഗോൾഡൻ ഗ്ലോബ് അവാർഡും ടെലിവിഷൻ രംഗത്തെ അഭിനയത്തിന് സാറ്റലൈറ്റ് അവാർഡും നേടിയിട്ടുണ്ട്.1984 മുതൽ 1988 വരെ എൻ.ബി.സി ഡേ ടൈം സോപ്പ് ഓപ്പറയായ സാന്താ ബാർബറയിൽ കെല്ലി കാപ്വെൽ എന്ന സാങ്കല്പിക കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.1987 -ൽ ദ് പ്രിൻസസ് ബ്രൈഡ് (1987) എന്ന റൊമാന്റിക് കോമഡി ഫാന്റസി സാഹസിക സിനിമയിൽ അഭിനയിച്ചിരുന്നു. റൈറ്റ് കോമഡി നാടകമായ ദി മറൈൻ ഗംമ്പ് (1994), റൊമാന്റിക് നാടക മെസ്സേജ് ഇൻ എ ബോട്ടിൽ (1999), സൂപ്പർഹീറോ ഡ്രാമ ത്രില്ലർ അൺബ്രേക്കബിൾ (2000), ദ കോൺസ്പിറേറ്റർ (2010), ജീവചരിത്ര സ്പോർട്ട്സ് സിനിമയായ മണിബോൾ (2011), ദ ഗേൾ വിത്ത് ദി ഡ്രാഗൺ ടാട്ടൂ (2011), ജീവചരിത്രഡ്രാമ എവറസ്റ്റ് (2015), സൂപ്പർഹീറോ ചിത്രം വണ്ടർ വുമൻ (2017) നിയോ-നോയ്ർ ശാസ്ത്ര ഫിക്ഷൻ ചലച്ചിത്രം ബ്ലെയ്ഡ് റണ്ണർ 2049 (2017) എന്നിവയിൽ അഭിനയിച്ചിരുന്നു.
സിനിമകൾ
[തിരുത്തുക]ടെലിവിഷൻ
[തിരുത്തുക]പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ [1] Archived July 21, 2015, at the Wayback Machine.
പുറം കണ്ണികൾ
[തിരുത്തുക]- Pages using infobox person with multiple spouses
- Articles with BNE identifiers
- Articles with NLK identifiers
- Articles with Emmy identifiers
- Articles with MusicBrainz identifiers
- Articles with Deutsche Synchronkartei identifiers
- 1966-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്നവർ
- അമേരിക്കൻ ചലച്ചിത്ര നടിമാർ
- അമേരിക്കൻ ടെലിവിഷൻ നടിമാർ