ഇവാൻ റേച്ചൽ വുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Evan Rachel Wood എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇവാൻ റേച്ചൽ വുഡ്
ഇവാൻ റേച്ചൽ വുഡ് 2019 ലെ സാൻ ഡിയാഗോ കോമിക്-കോൺ വേളയിൽ
ജനനം (1987-09-07) സെപ്റ്റംബർ 7, 1987  (36 വയസ്സ്)
റാലി, നോർത്ത് കരോലിന, യു.എസ്.
തൊഴിൽ
  • Actress
  • model
  • musician
സജീവ കാലം1994–മുതൽ
ജീവിതപങ്കാളി(കൾ)
(m. 2012; div. 2014)
കുട്ടികൾ1

ഇവാൻ റേച്ചൽ വുഡ് (ജനനം : സെപ്റ്റംബർ 7, 1987))[1]  ഒരു അമേരിക്കൻ നടിയും സംഗീതജ്ഞയുമാണ്. 1990 കളിൽ "American Gothic" (1995–96), "Once and Again"  പോലെയുള്ള (1999–2002) അനേകം ടെലിവിഷൻ പരമ്പരകളിലഭിനയിച്ചുകൊണ്ടാണ് ഈ രംഗത്ത് പ്രവേശിച്ചത്. ഇവാൻ വുഡിൻറെ സിനിമാരംഗത്തേയ്ക്കുള്ള പ്രവേശനം 11 വയസു പ്രായമുള്ളപ്പോൾ "Digging to China" (1998) എന്ന ചിത്രത്തിലെ പ്രധാനവേഷം ചെയ്തുകൊണ്ടായിരുന്നു. ഈ ചിത്രത്തിലെ അഭിനയം വളരെയേറെ പ്രശംസിക്കപ്പെടുകയും ചെയ്തു. Thirteen (2003) എന്ന ചിത്രത്തിൽ, മയക്കുമരുന്നിൽ ആസക്തി പൂണ്ട കൌമാരക്കാരിയായ ട്രേസി ഫ്രീലാൻറിനെ അവതരിപ്പിച്ചതിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെടുകയും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. "Evan Rachel Wood Biography (1987-)". FilmReference.com. Retrieved May 29, 2014.
  2. "Wood re-lives high school bullying for inspiration". DailyIndia.com. 2006-06-17. Archived from the original on 2006-07-01. Retrieved 2006-06-17.
"https://ml.wikipedia.org/w/index.php?title=ഇവാൻ_റേച്ചൽ_വുഡ്&oldid=3941147" എന്ന താളിൽനിന്ന് ശേഖരിച്ചത്