റെസിഡൻസ് സിന്യൊഹോർ

Coordinates: 48°37′15″N 24°13′15″E / 48.62083°N 24.22083°E / 48.62083; 24.22083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Residence Synyohora
Національний природний парк «Синьогора»
LocationIvano-Frankivsk Oblast, Ukraine
Nearest cityHuta
Area10,866 ha (108.66 km2)
Established2009
Governing bodyState Management of Affairs

റെസിഡൻസ് സിന്യൊഹോർ (Ukrainian: Резиденція "Синьогора") എന്നത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കുപുറത്തായി ബൊഹൊറൊറ്ചാനി റൈയൊണിൽ ഹുറ്റ പ്രദേശിക കൗൺസലിനു സമീപം സ്ഥിതിചെയ്യുന്ന, യുക്രൈനിലെ ഒരു ദേശീയോദ്യാനമാണിത്. 2009 ൽ ആണിത് സ്ഥാപിച്ചത്. ഈ ഔദ്യോഗിക വസതി വിന്റർ വസതി എന്നും അറിയപ്പെടുന്നു. സ്റ്റേറ്റ് മാനേജ്‌മെന്റ് ഓഫ് അഫേഴ്സാണ് ഭരണകാര്യങ്ങൾ നടത്തുന്നത്. സാമ്പത്തിക സാഹായം നൽകുന്നത് സ്റ്റേറ്റ് ബജറ്റാണ്.

ഇവാനോ-ഫ്രാങ്കിവ്സ്ക്ഖാസിലെ ആരോഗ്യപരിപാലനകേന്ദ്രമായി 2001ൽ നിർമ്മിച്ച ഇത് യാനുക്കോവിച്ച് സർക്കാർ 2002 ഡിസംബറിൽ ഈ വസതി സർക്കാരിന്റെ ഉടമസ്ഥതയിലാക്കി. 2009ൽ ഒരു ദേശീയോദ്യാനമാക്കി മാറ്റുകയും ചെയ്തു. [1]

അവലംബം[തിരുത്തുക]

  1. The Presidential uksae #1083 of 2009. "About the creation of national nature park "Synyohora". 2009-12-21

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

48°37′15″N 24°13′15″E / 48.62083°N 24.22083°E / 48.62083; 24.22083

"https://ml.wikipedia.org/w/index.php?title=റെസിഡൻസ്_സിന്യൊഹോർ&oldid=2550100" എന്ന താളിൽനിന്ന് ശേഖരിച്ചത്