ഉള്ളടക്കത്തിലേക്ക് പോവുക

ഷാറ്റ്സ്കി നാഷണൽ നേച്ചർ പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shatsky National Natural Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shatsky National Natural Park
Map showing the location of Shatsky National Natural Park
Map showing the location of Shatsky National Natural Park
Map of Ukraine
സ്ഥലംVolyn Oblast, Ukraine
നിർദ്ദേശാങ്കങ്ങൾ51°31′01″N 23°49′12″E / 51.517°N 23.82°E / 51.517; 23.82[1]
വിസ്തീർണ്ണം490 square kilometres (190 sq mi)
സ്ഥാപിതം1983
ഭരണസമിതിState Forest Resources Service of Ukraine

1983 ൽ ഉക്രെയ്നിൽ സ്ഥാപിതമായ ഷാസ്കി നാഷണൽ നാച്വറൽ പാർക്ക് (SNNP), വോളിൻ പോളിസിയാ പ്രകൃതിദത്ത കോംപ്ലക്സുകളും പ്രത്യേക പരിസ്ഥിതി, വിനോദ, വിദ്യാഭ്യാസ, സൗന്ദര്യാത്മക മൂല്യങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും, പുനർസ്ഥാപിക്കുന്നതും ലക്ഷ്യമാക്കി രൂപവൽക്കരിക്കപ്പെട്ട നേച്ചർ പാർക്കാകുന്നു.

അവലംബം

[തിരുത്തുക]
  1. "Shatskiy National Park". protectedplanet.net.[പ്രവർത്തിക്കാത്ത കണ്ണി]