തുസ്ലി ലഗൂൺസ് ദേശീയോദ്യാനം
ദൃശ്യരൂപം
(Tuzly Lagoons National Nature Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tuzly Lagoons National Nature Park (Національний природний парк «Тузловські лимани») | |
National Nature Park | |
Coast of Alibey Lagoon, part of the Tuzly group.
| |
രാജ്യം | Ukraine |
---|---|
Region | Odessa Oblast |
District | Tatarbunary Raion |
Area | 278.65 km2 (108 sq mi) |
Founded | January 1, 2010 |
IUCN category | II - National Park |
Park logo
|
തുസ്ലി ലഗൂൺസ് ദേശീയോദ്യാനം എന്നത് തെക്കൻ യുക്രൈനിലെ ഒഡേസ്സാ ഒബ്ലാസ്റ്റിലെ റ്ററ്റാർബുനറി റൈയോണിൽ സ്ഥിതി ചെയ്യുന്ന സംരക്ഷിതപ്രദേശമാണ്. 2010 ജനുവരി 1 ന്, യുക്രൈൻ പ്രസിഡന്റ് വിക്തോർ യൂഷ്ചെങ്കോയുടെ ഉത്തരവിലൂടെയാണ് ഈ ദേശീയോദ്യാനം സ്ഥാപിതമാകുന്നത്.[1]
വലിയ കായലുകളായ ഷഹാനി, അലിബേ, ബുർനാസ് എന്നിവയുടേയും ചെറിയ കായലുകളായ സൊളോണെ ഒസേറോ, ഖദ്ഷയ്ദെർ, കാരക്കൗസ്, ബുഡുറി, മാർറ്റാസ, മഹല, മാല്യി സാസ്യക്, ദ്ഷാന്റ്ഷെയ് എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടുന്ന തുസ്ലി കായലുകളുടെ ഒരു സമൂഹം ഈ ദേശീയോദ്യാനത്തിന്റെ പ്രദേശത്തുണ്ട്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Tuzly Lagoons എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)