വൈറ്റ് ലേക്ക് ദേശീയോദ്യാനം
ദൃശ്യരൂപം
(White Lake National Nature Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| White Lake National Nature Park | |
|---|---|
| Ukrainian: Білоозерський національний природний парк | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Kiev Oblast, |
| നിർദ്ദേശാങ്കങ്ങൾ | 49°53′45.5″N 31°34′40.7″E / 49.895972°N 31.577972°E |
| വിസ്തീർണ്ണം | 7,014 hectares (70.14 km2) |
| Designation | National Park |
| സ്ഥാപിതം | 2009 |
വൈറ്റ് ലേക്ക് ദേശീയോദ്യാനം (Ukrainian: Білоозерський національний природний парк) എന്നത് യുക്രൈനിലെ ഒരു സംരക്ഷിതപ്രദേശമാണ്. കീവ് ഒബ്ലാസ്റ്റിലെ പെരെയ്യസ്ലാവ്-ഖ്മെൽനിറ്റ്സ്ക്കി റൈയണിലും ചെർകാസി ഒബ്ലാസ്റ്റിലെ കാവിൻ റൈയണിലുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. 2009 ഡിസംബർ 11 നാണ് ഇത് സ്ഥാപിതമായത്. [1]
അവലംബം
[തിരുത്തുക]- ↑ "Національний природний парк "Білоозерський"" (in ഉക്രേനിയൻ). Природно-заповідний фонд Київщини. Retrieved 12 March 2017.