റെമി ബോൺജാസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Remy Bonjasky
Remy Bonjasky-retouch.jpg
Bonjasky posing for a photo with a fan.
ജനനംRemy Kenneth Bonjasky[1]
(1976-01-10) ജനുവരി 10, 1976 (പ്രായം 44 വയസ്സ്)
Paramaribo, Suriname
മറ്റ് പേരുകൾThe Flying Gentleman[2]
ദേശീയതDutch
Surinamese
ഉയരം1.92 m (6 ft 4 in)
ശരീരഭാരം108.8 കി.g (240 lb; 17.13 st)
വിഭാഗംSuper heavyweight
Reach77.0 in (196 സെ.m)
സ്റ്റൈൽMuay Thai
Fighting out ofAmsterdam, Netherlands
ടീംMejiro Gym
Vos Gym
പരിശീലകർAndre Mannaart
Ivan Hippolyte
Eric Warmerdam
സജീവമായ കാലയളവ്1995 - 2009, 2012 - 2014, 2017
Kickboxing record
ആകെ97
വിജയങ്ങൾ78
By knockout40
പരാജയങ്ങൾ19
By knockout5
മറ്റ് വിവരങ്ങൾ
തൊഴിൽBonjasky Academy, Gym owner
ശ്രദ്ധേയരായ വിദ്യാർഥികൾDanyo Ilunga
വെബ്സൈറ്റ്www.remybonjasky.com
last updated on: March 8, 2014

റെമി കെന്നെത്ത് ബോൺജാസ്കി (ജനനം 10 ജനുവരി 1976) മുൻ സൂരിനാമീസ് കിക്ക്ബോക്സറാണ്. 2003-ലും 2004-ലും 2008-ലും കിരീടം നേടിയ അദ്ദേഹം മൂന്നു തവണ K-1 വേൾഡ് ഗ്രാൻഡ് പ്രിക്സ് സൂപ്പർ ഹെവിവെയ്റ്റ് ചാമ്പ്യൻ ആയി[3]ബോൺജാസ്കിയുടെ മുട്ട് ഉപയോഗിച്ചുള്ള ആക്രമണങ്ങളും ശക്തമായ പ്രതിരോധവും പറക്കുന്ന കിക്കും അറിയപ്പെടുന്നത് ആണ്. അതിനാൽ "ഫ്ലൈയിംഗ് ജെന്റിൽമാൻ" എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചു.

പശ്ചാത്തലം[തിരുത്തുക]

സുരിനാമിലെ പരമാരിബൊയിൽ ജനിച്ച ബോൺജാസ്കി അഞ്ചു വയസ്സായപ്പോൾ നെതർലണ്ടിലെ തിൽബർഗിലെത്തി.[4] കൗമാരപ്രായത്തിൽ തന്നെ ബോൺജാസ്കി ഫുട്ബോൾ കളിക്കാൻ തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കാൽ പൊട്ടിയതിനുശേഷം കളിയുപേക്ഷിച്ചിരുന്നു.18 വയസ്സുള്ളപ്പോൾ, ഒരു സുഹൃത്ത് അദ്ദേഹത്തെ " മീജിറോ കിക്ക്ബോക്സിങ് ജിം"ലേക്ക് കൊണ്ടുവന്ന് "ആരാണ് മികച്ചതെന്ന് കാണിക്കാൻ ആവശ്യപ്പെട്ടു." ബോൺജാസ്കി അവിടെ താമസിക്കാൻ തീരുമാനിച്ചു, പരിശീലനം നേടുകയും ഒടുവിൽ കിക്ക്ബോക്സിങ്ങിനെ ഇഷ്ടപ്പെടാൻ തുടങ്ങി. യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയശേഷം, ബോൺജാസ്കി കുറച്ചുകാലത്തേയ്ക്ക് ABN അമ്രോയിൽ ബാങ്കർ ആയി ജോലിചെയ്തു.

കിക്ക്ബോക്സിംഗ് റെക്കോർഡ്[തിരുത്തുക]

Kickboxing Record

Legend:   Win   Loss   Draw/No contest   Notes

അവലംബം[തിരുത്തുക]

  1. Kickboxing Show Results : August 17, 2002, Bella Gio Hotel & Casino, Las Vegas Archived August 7, 2011, at the Wayback Machine., Nevada Athletic Commission
  2. "Models dance on the Ice", 4 February 2011, Glamour (ഭാഷ: Dutch) or "Remy Bonjasky opent ‘vandalismeproject’ op Baken Stad College!", 26 November 2010, De Echo (ഭാഷ: Dutch)
  3. "Remy Bonjasky and Fighting for Success" by Bernie Connors, 14 January 2011, LiverKick.com
  4. "www.surinamstars.com". Surinamstars.com. ശേഖരിച്ചത് 2017-03-05.
  5. Uitslagen WFL: Manhoef vs. Bonjasky(ഭാഷ: Dutch)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെമി_ബോൺജാസ്കി&oldid=3297707" എന്ന താളിൽനിന്ന് ശേഖരിച്ചത്