Jump to content

റുഡോൾഫ് ക്ലോഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റുഡോൾഫ് ക്ലോഷ്യസ്
ജനനം(1822-01-02)2 ജനുവരി 1822
കോസാലിൻ, പ്രഷ്യ (ഇപ്പോൾ കോസാലിൻ, പോളണ്ട്)
മരണം24 ഓഗസ്റ്റ് 1888(1888-08-24) (പ്രായം 66)
ദേശീയതജർമ്മൻ
അറിയപ്പെടുന്നത്താപഗതികം
ഉത്ക്രമത്തിന്റെ (എൻട്രോപ്പി) ഉപജ്ഞാതാവ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൌതികശാസ്ത്രം
ഒപ്പ്

പ്രശസ്ത ഭൗതികശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു റുഡോൾഫ് ജൂലിയസ് ഇമ്മാനുവേൽ ക്ലോഷ്യസ്.[1] താപഗതികം എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായി ഇദ്ദേഹത്തെ കണക്കാക്കാം.[2]

അവലംബം

[തിരുത്തുക]
  1. Atkins, P.W. (1984), The Second Law, New York: Scientific American Library, ISBN 0-7167-5004-X
  2. Cardwell, D.S.L. (1971), From Watt to Clausius: The Rise of Thermodynamics in the Early Industrial Age, London: Heinemann, ISBN 0-435-54150-1
"https://ml.wikipedia.org/w/index.php?title=റുഡോൾഫ്_ക്ലോഷ്യസ്&oldid=3394503" എന്ന താളിൽനിന്ന് ശേഖരിച്ചത്