റുഡോൾഫ് ക്ലോഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rudolf Clausius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


റുഡോൾഫ് ക്ലോഷ്യസ്
ജനനം(1822-01-02)2 ജനുവരി 1822
കോസാലിൻ, പ്രഷ്യ (ഇപ്പോൾ കോസാലിൻ, പോളണ്ട്)
മരണം24 ഓഗസ്റ്റ് 1888(1888-08-24) (aged 66)
ബോൺ, , പ്രഷ്യ
ദേശീയതജർമ്മൻ
മേഖലകൾഭൌതികശാസ്ത്രം
അറിയപ്പെടുന്നത്താപഗതികം
ഉത്ക്രമത്തിന്റെ (എൻട്രോപ്പി) ഉപജ്ഞാതാവ്
ഒപ്പ്


പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞനും ഗണിത ശാസ്ത്രജ്ഞനുമായിരുന്നു റുഡോൾഫ് ജൂലിയസ് ഇമ്മാനുവേൽ ക്ലോഷ്യസ്.[1] താപഗതികം എന്ന ശാത്രശാഖയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായി ഇദ്ദേഹത്തെ കണക്കാക്കാം.[2]

അവലംബം[തിരുത്തുക]

  1. Atkins, P.W. (1984), The Second Law, New York: Scientific American Library, ISBN 0-7167-5004-X
  2. Cardwell, D.S.L. (1971), From Watt to Clausius: The Rise of Thermodynamics in the Early Industrial Age, London: Heinemann, ISBN 0-435-54150-1
"https://ml.wikipedia.org/w/index.php?title=റുഡോൾഫ്_ക്ലോഷ്യസ്&oldid=2227052" എന്ന താളിൽനിന്ന് ശേഖരിച്ചത്