ലിയോൺ ഫൗക്കോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Léon Foucault എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ലിയോൺ ഫൗക്കോൾ
Léon Foucault (1819–1868)
ജനനം18 September 1819
Paris, Kingdom of France
മരണം11 ഫെബ്രുവരി 1868(1868-02-11) (പ്രായം 48)
Paris, Second French Empire
താമസംFrance
ദേശീയതFrench
മേഖലകൾPhysics
സ്ഥാപനങ്ങൾParis Observatory
ബിരുദംUniversity of Paris
അറിയപ്പെടുന്നത്Foucault pendulum, eddy currents
പ്രധാന പുരസ്കാരങ്ങൾCopley Medal (1855)

ജീൻ ബെർണാർഡ് ലിയോൺ ഫൗക്കോൾ ( 1886 സെപ്റ്റംബർ 18 - 11 ഫെബ്രുവരി 1868) ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു. ഫൗക്കോൾ പെൻഡുലത്തിന്റെ അവതരണത്തിലുടെ അദ്ദേഹം പ്രസിദ്ധനായി തീർന്നു. ഭൂമിയുടെ ഭ്രമണത്തെ വിശദീകരിക്കാൻ ഈ ഉപകരണം ഉപയോഗിക്കുന്നു. ആദ്യകാലത്ത് പ്രകാശത്തിന്റെ വേഗതയുടെ അളവെടുക്കാനും അദ്ദേഹം കണ്ടെത്തിരുന്നു. അദ്ദേഹം എഡ്ഡി കറണ്ട്സ് കണ്ടുപിടിക്കുകയും ഗൈറോസ്കോപ്പിന് പേർ നല്കുകയും ചെയ്തു.

ആദ്യകാലം[തിരുത്തുക]

1819 സെപ്റ്റംബർ 18-ന് പാരീസിലെ ഒരു പ്രസാധകന്റെ മകനായി ഫൗക്കോൾ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം വൈദ്യശാസ്ത്രം പഠിച്ചു. ബ്ലഡ് ഫോബിയ മൂലവും ഭൗതികശാസ്ത്രത്തോടുള്ള താല്പര്യം മൂലവും വൈദ്യശാസ്ത്രം ഉപേക്ഷിച്ചു. [1] ലൂയിസ് ഡാഗേറെയുടെ ഫോട്ടോഗ്രാഫിക് പ്രക്രിയയുടെ പുരോഗതിയെ അദ്ദേഹം ആദ്യം ശ്രദ്ധിച്ചു. മൂന്നു വർഷത്തോളം അദ്ദേഹം സൂക്ഷ്മജീവശാസ്ത്രത്തിലെ മൈക്രോസ്കോപ്പിക് അനാട്ടമിയുടെ പ്രഭാഷണങ്ങളിൽ ആൽഫ്രഡ് ഡോൺനെയുടെ (1801-1878) പരീക്ഷണാത്മക സഹായിയായി.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

Collected Works:

അവലംബം[തിരുത്തുക]

  1. "Jean-Bertrand-Léon Foucault". Catholic Encyclopedia. New York: Robert Appleton Company. 1913.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

External videos
Presentation by Aczel on Pendulum: Léon Foucault and the Triumph of Science, September 23, 2003, C-SPAN
  • Amir D. Aczel, Pendulum: Léon Foucault and the Triumph of Science, Washington Square Press, 2003, ISBN 0-7434-6478-8
  • Umberto Eco, Foucault's Pendulum (trans. William Weaver). Secker & Warburg, 1989.
  • William Tobin, Perfecting the Modern Reflector. Sky & Telescope, October 1987.
  • William Tobin, Evolution of the Foucault-Secretan Reflecting Telescope. Journal of Astronomical History and Heritage, 19, 106-184 pdf & 361-362 pdf, 2016.
  • William Tobin, Léon Foucault. Scientific American, July 1998.
  • William Tobin, The Life and Science of Léon Foucault: The Man who Proved the Earth Rotates. Cambridge University Press, 2003. ISBN 0-521-80855-3
  • Foucault Disk – Interactive Java Tutorial Foucault created this device showing how eddy currents work (National High Magnetic Field Laboratory)
  • "Foucault and Measuring the Speed of Light in Water and in Air", analysis of his 1853 thesis (BibNum, click "À télécharger" for English text)
"https://ml.wikipedia.org/w/index.php?title=ലിയോൺ_ഫൗക്കോൾ&oldid=3207924" എന്ന താളിൽനിന്ന് ശേഖരിച്ചത്